0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.8K

.."
മഞ്ജുസ് ഊറിച്ചിരിച്ചു .

"നോക്കാൻ ഒന്നും ഇല്ല ..."
ഞാൻ തീർത്തു പറഞ്ഞു ബാത്റൂമിലെ വാതിൽ അടച്ചു .

--------*******---------*******---------******-----------******---------******----------

കുറച്ചു മാസങ്ങൾക്കു ശേഷം !

ഡെലിവറി സമയത് മഞ്ജുവിന് എന്തോ കോമ്പ്ലിക്കേഷൻ ഉണ്ടായപ്പോഴേ ഡോക്ടർ ചെറിയൊരു പ്രെശ്നം എന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷെ അത് ഇത്രത്തോളം ചെന്നെത്തുമെന്നു ഞാൻ കരുതിയില്ല . അമ്മയും അഞ്ജുവും ഓടിക്കിതച്ചുകൊണ്ട് എന്റെ അടുത്തേക്കെത്തി . ഹോസ്പിറ്റൽ വരാന്തയിലെ ആളൊഴിഞ്ഞ മൂലയിൽ മഞ്ജുസിനു വേണ്ടി പ്രാർത്ഥിച്ചിരുന്ന എന്റെ നേരെയുള്ള അവരുടെ പന്തിയല്ലാത്ത വരവ് കണ്ടപ്പോഴേ എന്റെ ഉള്ളൊന്നു പിടഞ്ഞു !

ഈശ്വര എന്റെ മഞ്ജുസിനു എന്തെങ്കിലും !

അതോ ഇനി കുഞ്ഞിന് ...

ഞാൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പോയ സമയം . അഞ്ജുവും അമ്മയും എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ഓരോ ചുവടും ഓരോ യുഗങ്ങൾ ആകുന്ന സമയം ! തൊണ്ട വരണ്ടു , കൈകാലുകൾ ചെറുതായി വിറച്ചു ഞാനവരെ നോക്കി . എന്റെ നെഞ്ചിടിപ്പിന്റെ വേഗവും താളവും എനിക്ക് തന്നെ അളന്നെടുക്കാം !

കണ്ണിലെവിടെയോ ഒരു നൊമ്പരം ഒളിപ്പിച്ചു വെച്ച് അമ്മയും അഞ്ജുവും എന്നെ നിസ്സഹായതയോടെ നോക്കി . അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ എനിക്ക് ആ നോട്ടം തന്നെ ധാരാളം ആയിരുന്നു .

"എന്താ അമ്മെ ? എന്താടി ? "
ഞാൻ ശബ്ദം ഇടറിക്കൊണ്ട് അവരെ നോക്കി .

ഒന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ അഞ്ജു എന്റെ നെഞ്ചിലേക്ക് വീണു . അമ്മ ആ കാഴ്ച കണ്ടു വിങ്ങിപ്പൊട്ടി .

"ചേച്ചി.....ചേച്ചി പോയി കണ്ണേട്ടാ..."
അഞ്ജു വിങ്ങിപൊട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചതും

💬 Comments

View all comments