0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.8K

ഞാൻ മരവിച്ചു ഇല്ലാണ്ടായി ! പിന്നെയൊരു ഒറ്റ അലർച്ച ആയിരുന്നു ....

"മഞ്ജുസേ..."

ഞാൻ ഉറക്കെ അലറി വിളിച്ചുകൊണ്ട് കിടന്നിരുന്ന ബെഡിൽ നിന്നും എഴുനേറ്റു . എ.സി യിലുള്ള കിടത്തം ആയിട്ടുകൂടി ഞാൻ വല്ലാതെ വിയർത്തിരുന്നു ! കണ്ടത് സ്വപനം ആയിരുന്നു എന്ന് ബോധമനസിലേക്ക് കയറാൻ തന്നെ സമയം എടുത്തു ! അത്രയ്ക്ക് എന്നെ പിടിച്ചു കുലുക്കിയ ദുഃസ്വപ്‌നം ആയിരുന്നത് ! ഉറക്കത്തിൽ പോലും ഞാൻ അറിയാതെ കരഞ്ഞിരുന്നോ എന്തോ ? കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു !

പുതപ്പുകൊണ്ട് മുഖവും കഴുത്തുമൊക്കെ തുടച്ചു ഞാൻ ക്ളോക്കിലേക്ക് നോക്കി . സമയം രാവിലെ എട്ടുമണി ആകുന്നതേയുള്ളൂ !

"മൈര് ....മനുഷ്യന്റെ മൂഡ് കളയാൻ "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലചൊറിഞ്ഞു .പിന്നെ മൊബൈൽ ഡിസ്പ്ളേ എടുത്തു നോക്കി . പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അവളെ വട്ടംപിടിച്ചു അവളുടെ കുഞ്ഞു വയറിൽ ഞാൻ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ ആണ് വാൾ പേപ്പർ ! അതുകണ്ടതും എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ! എന്നാലും കണ്ട സ്വപ്നം അത്ര പന്തിയല്ല . അതുകൊണ്ട് തന്നെ ഞാൻ മഞ്ജുസിനെ വിളിച്ചു നോക്കി .

അവൾക്കിതു ഏഴാം മാസം ആണ് . വയറ്റിലുള്ളത് ഒന്നല്ല രണ്ടു ജീവനുകൾ ആണെന്നുള്ളത് ഞങ്ങളെ കൂടുതൽ ആവേശം കൊള്ളിച്ചിരുന്നു . രണ്ടും ആൺകുട്ടികൾ ആയാൽ മതി എന്ന നിലപാടിലാണ് മഞ്ജുസ് എങ്കിൽ രണ്ടും പെൺകുഞ്ഞുങ്ങൾ ആയാൽ മതി എന്നാണ് എന്റെ സ്റ്റാൻഡ് ! അതും പറഞ്ഞാണ് ഇപ്പൊ ഞങ്ങളുടെ തല്ലുകൂടലൊക്കെ ! രണ്ടു ആൺകുട്ടികൾക്ക് ഇടാനുള്ള പേരുകൾ അവളും പെൺകുട്ടികൾക്ക്

💬 Comments

View all comments