0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

മഞ്ജു തലയാട്ടികൊണ്ട് പറഞ്ഞു .

"മ്മ്...ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ പോകും..അവനോടു കുറച്ചൊക്കെ ഉത്തരവാദിത്തം കാണിക്കാൻ മോളൊന്നു പറയണം..ഞാൻ പറഞ്ഞാൽ അവനു വിഷമവും ദേഷ്യവും ഒക്കെ തോന്നും...മോളാവുമ്പോ " അച്ഛൻ എന്റെ ഭാവി ഓർത്തെന്നോണം പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി . അവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി .

"മ്മ്...പിന്നെ എനിക്ക് മോളോട് ദേഷ്യം ഒന്നും ഇല്ല ട്ടോ ..അങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിക്കണ്ട ..ഞാനിങ്ങനെ ഒക്കെ ആണെന്നെ ഉള്ളു " അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു ചായ ഊതികുടിച്ചു .

മഞ്ജുസ് അങ്ങേരെ ഒന്നും മനസിലാകാത്ത പോലെ നോക്കി ചിരിച്ചു . പിന്നെ എനിക്ക് ചായ കൊണ്ട് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞു അവിടെ നിന്നു വലിഞ്ഞു .

ചായ കൊടുത്തു തിരികെ വരുന്ന മഞ്ജുസിനെ അഞ്ജു നോക്കി ചിരിച്ചു . അച്ഛൻ ഇത്ര സോഫ്റ്റ് ആയി അവളോട് സംസാരിച്ച അതിശയം അഞ്ജുവിനും ഉണ്ട് ! അവളെല്ലാം ഹാളിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു .

മഞ്ജുസ് അവളെയും നോക്കി ചിരിച്ചു എനിക്കുള്ള ചായയും എടുത്തു മുകളിലേക്ക് വന്നു . ഞാൻ ബെഡിൽ കമിഴ്ന്നു കിടപ്പായിരുന്നു . അവൾ അകത്തേക്ക് കടന്നു കതക് ചാരിയ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി ..

കയ്യിൽ ചായ ഗ്ലാസും ആയി മഞ്ജുസ് എന്റെ നേരെ നടന്നടുത്തു .

"ഇന്നാ.." മഞ്ജു സ്വല്പം ഗൗരവത്തിൽ ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി .

ഞാനതു പുഞ്ചിരിയോടെ വാങ്ങി ഊതി സ്വല്പം കുടിച്ചു . അപ്പോഴേക്കും ഭാര്യ എന്റെ അടുത്തേക്കായി ഇരുന്നു

💬 Comments

View all comments