0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കഴിഞ്ഞിരുന്നു .

"എന്താ പെട്ടെന്നൊരു എടോ ?' അവളെന്നെ സംശയത്തിൽ നോക്കി .

"ആഹ്..അവരുടെ മുൻപിൽ അങ്ങനെ മതി.." ഞാൻ ഗൗരവത്തിൽ പറഞ്ഞു .

"മ്മ്...സ്വല്പം ഗ്യാപ് ഫീൽ ചെയ്യുന്ന വിളിയാ " മഞ്ജു ചിരിയോടെ എന്നെ നോക്കി .

"ആ നല്ലതാ ..ബെഡ് റൂമിൽ മാത്രം ഗ്യാപ് കുറച്ച മതി.." ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ചു ഞാൻ ചിരിയോടെ പറഞ്ഞു .

"അയ്യടാ ..അങ്ങനെ ഇപ്പൊ കിടപ്പറയില് മാത്രം ഭാര്യ വേഷം എനിക്ക് വേണ്ട " മഞ്ജു കട്ടായം പറഞ്ഞു എന്റെ തുടയിൽ നുള്ളി .

"പിന്നെ അവരുടെ മുൻപിൽ വെച്ച് നിന്നെ ഞാൻ ഉമ്മവെക്കണോ?" ഞാൻ സംശയത്തോടെ അവളെ നോക്കി .

"വേണെങ്കി വെച്ചോ ..സ്നേഹമുള്ള ഭർത്താക്കന്മാരൊക്കെ അങ്ങനെയാ " മഞ്ജുസ് ഉള്ളിലെ ആഗ്രഹം പുറത്തു കാണിക്കാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"ഓഹോ .." ഞാൻ മുഖം വക്രിച്ചു അവളെ നോക്കി ചിരിച്ചു .

"എന്ത് കോഹോ ...ഇപ്പൊ ഒരു ഫങ്ക്ഷന് പോയ എന്റെ തോളത്തു കയ്യിട്ടു നടക്കണം എല്ലാരും കാണട്ടെ നമ്മുടെ സ്നേഹം " മഞ്ജു എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

"ഓഹ് ..വേണ്ട...എനിക്കത്രേം സ്നേഹം ഇല്ലെന്നു വെച്ചോ .." ഞാൻ അവളെ ചൊറിയാനായി പയ്യെ പറഞ്ഞു .

"പോടാ..അല്ലേലും നിന്റെ കയ്യിന്നു ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല .." മഞ്ജുസ് സ്വയം ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു ഒരു ദീർഘ ശ്വാസം വിട്ടു .

"ആഹ് ..അതാ നല്ലതു ..പക്ഷെ ഞാൻ കുറച്ചു മണി ഇയാളുടെ കയ്യിന്നു പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ ..എനിക്ക്

💬 Comments

View all comments