0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1052

ഇരിക്കെടാ ..." മഞ്ജു പഴയ ഫ്ളോവിൽ പറഞ്ഞു എന്നെ നോക്കിയതും ഞാൻ ഒന്ന് കണ്ണുരുട്ടി.

"സ്സ്....സോറി ..കവി ഇരിക്ക് .." അവൾ എരിവ് വളിച്ച പോലെ ഭാവിച്ചു ചിരിച്ചു ..പിന്നെ തെറ്റ് തിരുത്തികൊണ്ട് പറഞ്ഞു . എത്ര ആയാലും ഇടക്ക് അവൾക്ക് എടാ ..പോടാ..എന്നൊക്കെ കേറിവരും .

ഞാൻ പുഞ്ചിരിയോടെ ഇരുന്നു . മഞ്ജുസ് തന്നെ എനിക്ക് വിളമ്പി . അപ്പവും മുട്ടക്കറിയും ആയിരുന്നു . അവള് തന്നെയാണ് ഉണ്ടാക്കിയത് .

"മഞ്ജുസ് കഴിച്ചോ ?" ഞാൻ കറിയൊക്കെ പകർന്നു കഴിക്കാനായി തുനിഞ്ഞുകൊണ്ട് അവളെ നോക്കി .

എന്റെ അടുത്ത് അഞ്ജുവിനെയും കാത്തു നിൽക്കുകയാണ് കക്ഷി .

"ഇല്ല..അഞ്ജു വരട്ടെ " മഞ്ജു പയ്യെ പറഞ്ഞു അവളെ ഒന്നുടെ വിളിച്ചു ..

"അഞ്ജു നീ വരുന്നുണ്ടോ .." മഞ്ജു സ്വല്പം ഉറക്കെ അവളെ നീട്ടിവിളിച്ചു .

"വരുവാ ചേച്ചി ..വെറുതെ അല്ലാട്ടോ അവൻ ചൂടാവുന്നെ .." മഞ്ജുവിന്റെ വിളിയുടെ എണ്ണം കൂടുന്നത് കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

മഞ്ജു അതെ കേട്ട് ഒന്ന് ജാള്യതയോടെ എന്നെ നോക്കി . പിന്നെ എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടു.

അപ്പോഴേക്കും അഞ്ജുവും വന്നിരുന്നു . എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കി പുഞ്ചിരിച്ചു അവൾ സ്വയം എടുത്തു വിളമ്പി .പിന്നെ വളരെ വേഗം കഴിച്ചു തുടങ്ങി . കോളേജിൽ പോകാൻ വൈകിയതിന്റെ എഫ്ഫക്റ്റ് ആണ് .

"പതുക്കെ കഴിക്കേടൊ" മഞ്ജുസ് അവളുടെ തീറ്റ കണ്ടു അന്തം വിട്ടു പയ്യെ പറഞ്ഞു

"നേരമൊക്കെ പോയി ചേച്ചി ...പിന്നെ ചേച്ചി പറഞ്ഞോണ്ട് കഴിക്കാമെന്നു വെച്ചതാ. " ആര്യ ചിരിയോടെ പറഞ്ഞു.

"അത് കിടന്നുറങ്ങുമ്പോ ആലോചിക്കണം " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരു കഷ്ണം വായിലിട്ടു ചവച്ചു .

"പറയുന്ന ആള് പിന്നെ പുലർച്ചക്കാണല്ലോ എഴുന്നേക്കുന്നെ " കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു വെച്ച് ഗ്ലാസ്സിലുണ്ടായിരുന്ന ചായയും ഒറ്റവലിക്ക് കുടിച്ചു അവളെഴുന്നേറ്റു .മഞ്ജുസ് ഞങ്ങളുടെ കൊടുക്കൽ വാങ്ങൽ നോക്കി പയ്യെ കഴിച്ചു .അപ്പോഴേക്കും അഞ്ജു കയ്യൊക്കെ കഴുകി ബാഗും എടുത്തിട്ട് ഇറങ്ങാൻ

💬 Comments

View all comments