Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
. മഞ്ജുസ് അത് നോക്കി ചിരിച്ചു .പിന്നെ ഞാൻ ടവൽ എടുത്തിട്ടില്ലെന്നും ഓർമിപ്പിച്ചു . പിന്നെ അവള് തന്നെ അതെടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു .
ഷഡി മാത്രം ഇട്ടാണ് എന്റെ നിൽപ്പ് .
"മ്മ്..ഇന്നാ" ടവൽ എന്റെ കയ്യിൽ തന്നെ അവൾ എന്നെ പുഞ്ചിരിയോടെ നോക്കി . ഞാനതു വാങ്ങി അവളുടെ കവിളിൽ ഒരുമ്മയും നൽകി കുളിക്കാനായി പോയി .
അന്നേ ദിവസം വന്ന ക്ഷീണം ഒക്കെ കാരണം നേരത്തെ ഭക്ഷണം കഴിച്ചു ഞാനും മഞ്ജുസും കിടന്നു . അവൾ അടുക്കളയിലെ പണി ഒക്കെ തീർത്തു വരുമ്പോഴേക്കും ഞാൻ ഉറങ്ങിയിരുന്നു . എന്നെ വിളിച്ചു ശല്യം ചെയ്യാതെ അവളും എപ്പോഴോ എന്റെ അടുത്ത് വന്നു കിടന്നു .
പിറ്റേന്ന് ഞാൻ ഉണരുമ്പോഴേക്കും മഞ്ജുസ് എഴുന്നേറ്റു പോയിട്ടുമുണ്ട് . ഞാൻ കുളിയൊക്കെ കഴിഞ്ഞു പതിവ് പോലെ ഡ്രെസൊക്കെ ഇട്ടു താഴേക്കിറങ്ങി . താഴെ ചെല്ലുമ്പോൾ അച്ഛനേം അമ്മയേം ഒന്നും കണ്ടില്ല. അഞ്ജു ഉമ്മറത്ത് പത്രവും വായിച്ചിരിപ്പുണ്ട്. കോളേജിൽ പോകാനുള്ള ഡ്രെസ്സൊക്കെ ഇട്ടു റെഡി ആയിട്ടുള്ള ഇരുത്തമാണ് .
"'അമ്മ എന്തിയേടി?" ഞാൻ ഉമ്മറത്തേക്ക് ചെന്ന് അവളോടായി തിരക്കി .
"അമ്മേം അച്ഛനും കൂടി തറവാട്ടിൽ പോയി ..നാളെ അച്ഛൻ പോകുവല്ലേ ..മുത്തശ്ശിയെ കണ്ടിട്ട് യാത്ര പറയാൻ വേണ്ടി പോയതാ " അഞ്ജു പേപ്പറിൽ നിന്നുള്ള നോട്ടം മാറ്റാതെ തന്നെ എന്നോടായി പറഞ്ഞു .
"മ്മ്...മറ്റേ പീസോ ?" ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കാര്യം ഓർത്തു അവളെ പുരികം ഉയർത്തി നോക്കി .
"അടുക്കളേൽ ഉണ്ട്
💬 Comments
View all comments