0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

..." അഞ്ജു എന്നെ മുഖം ഉയർത്തി നോക്കി വല്യ താല്പര്യമില്ലാത്ത പോലെ മൊഴിഞ്ഞു .

"മ്മ്...നിനക്ക് പോവാറായില്ലേ ?" ഞാൻ അവളുടെ നോട്ടം അത്ര ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗൗരവത്തിൽ തിരക്കി .

"ഞാൻ സമയം ആകുമ്പോ പോക്കൊള്ളാം ..ഇയാള് സ്വന്തം കാര്യം നോക്കിയാ മതി.." അഞ്ജു എന്റെ ഗൗരവം ഇഷ്ടപെടാത്ത പോലെ പറഞ്ഞു പേപ്പർ മടക്കി കസേരയിലേക്കിട്ടു തിണ്ണയിൽ നിന്നും എഴുനേറ്റു .

"ഞാൻ കൊണ്ട് വിടണോ ?" അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ തിരക്കി .

"അയ്യോ വേണ്ടായേ .." അവളെന്നെ നോക്കി തൊഴുതു അകത്തേക്ക് കടന്നു . അപ്പോഴേക്കും മഞ്ജുസ് അടുക്കളയിൽ നിന്നും കിച്ചണിലേക്കെത്തി . ഒരു ഇളം നീല നൈറ്റിയാണ് അവളുടെ വേഷം . അയഞ്ഞ ടൈപ്പ് ആണ് .! കഴിക്കാനുള്ള ഫുഡ് ഒക്കെ എടുത്താണ് വരവ് .

"അഞ്ജു നീ കഴിച്ചില്ലല്ലോ ..വാടി" ഡൈനിങ് ടേബിളിൽ ഫുഡ് ഒക്കെ കൊണ്ട് വെച്ച മഞ്ജുസ് അവളോടായി വിളിച്ചു പറഞ്ഞു. അവള് മുടിയൊക്കെ ചീകാനായി സ്വന്തം റൂമിലേക്ക് പോയതാണ് .

"ആഹ്..ധ അവരുന്നു ചേച്ചി..." അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു .

"നീ ഇരിക്കെടാ ..." മഞ്ജു പഴയ ഫ്ളോവിൽ പറഞ്ഞു എന്നെ നോക്കിയതും ഞാൻ ഒന്ന് കണ്ണുരുട്ടി.

"സ്സ്....സോറി ..കവി ഇരിക്ക് .." അവൾ എരിവ് വളിച്ച പോലെ ഭാവിച്ചു ചിരിച്ചു ..പിന്നെ തെറ്റ് തിരുത്തികൊണ്ട് പറഞ്ഞു . എത്ര ആയാലും ഇടക്ക് അവൾക്ക് എടാ ..പോടാ..എന്നൊക്കെ കേറിവരും .

ഞാൻ പുഞ്ചിരിയോടെ ഇരുന്നു . മഞ്ജുസ് തന്നെ

💬 Comments

View all comments