0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .

"ആഹ്..അതുകള..ഞാൻ ഇനിയുള്ള കാര്യമാ പറഞ്ഞെ...ഇനി എനിക്ക് ലീവ് തുടരാൻ പറ്റില്ല ഡാ ..കഷ്ടിച്ചു ഒരാഴ്ച കൂടെ..അത് കഴിഞ്ഞ ജോയിൻ ചെയ്യണം " മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

"നീ ചെയ്തോ..നമ്മള് രാത്രിയല്ലേ സംഗമിക്കുന്നേ..പിന്നെന്താ പ്രെശ്നം ?" ഞാൻ ചിരിയോടെ അവളെ നോക്കി .

"അയ്യടാ ...ഇനി വീക്കെൻഡ് മാത്രം ഉള്ളു ..ക്‌ളാസ് കഴിയുമ്പോഴേക്കും തന്നെ ടയേർഡ് ആവും ..പിന്നെ വന്നിട്ടുള്ള പണി , ഒടുക്കം നിന്റെ പണി ..ഒക്കെക്കൂടി എനിക്ക് പറ്റില്ല ട്ടോ " മഞ്ജു ഗൗരവം വിടാതെ പറഞ്ഞു .

"നീ എന്ത് വേണേൽ ചെയ്യടി .." അവളുടെ വർത്താനം കേട്ട് ചൊറിഞ്ഞു വന്നപ്പോ ഞാൻ മഞ്ജുവിന്റെ തലപിടിച്ചൊന്നു കുടഞ്ഞു .

"സ്സ്...കവി..." അവൾ പെട്ടെന്ന് ഒന്ന് ചിണുങ്ങി എന്നെ നോക്കി .

"എന്റെ മഞ്ജുസെ...ഇങ്ങനെ പ്ലാൻ ഇട്ടു ജീവിക്കാനൊന്നു എനിക്ക് പറ്റില്ലാട്ടോ ..എനിക്ക് പൂശണം ന്നു തോന്നിയാ ഞാൻ പൂശും ..നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല .." ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .

"അയ്യടാ .." മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു എന്നെ ഇറുക്കി .

"ഒരു പിണ്ണാക്കും ഇല്ല ...നീ ഇപ്പഴേ ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കല്ലേ." ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു പയ്യെ പറഞ്ഞു . പിന്നെയും അതിന്റെ പേരിൽ ഒരു ഡിസ്കഷനൊക്കെ നടന്നെങ്കിലും ഞാനതു കാര്യം ആക്കിയില്ല.

അങ്ങനെ പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്കു തിരിച്ചു . രാവിലെ ബൊട്ടാണിക്കൽ ഗാർഡൻ ഒന്ന് കണ്ടു സ്വല്പം ചുറ്റി കറങ്ങി

💬 Comments

View all comments