Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
ഫോട്ടോ ഒക്കെ എടുത്താണ് മടക്കം .
ഒരു കറുത്ത ചുരിദാർ ഉം വെള്ള സ്കിൻ ഫിറ്റ് പാന്റും ആയിരുന്നു അവളുടെ വേഷം . കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ ആണ് . പ്രത്യക്ഷത്തിൽ അവളുടെ ഒന്നും അത്ര എക്സ്പോസ്ഡ് അല്ല , എന്നിട്ടും പല സ്ഥലങ്ങളിൽ നിന്നായി വന്ന മൈരുകൾ അവളുടെ ചോര ഊറ്റികുടിക്കുന്നുണ്ട് .
അകത്തേക്ക് കടക്കാനുള്ള എൻട്രി പാസ് എടുക്കാൻ നിൽക്കുമ്പോഴേ അവളെ ഓരോരുത്തന്മാർ നോട്ടമിട്ടു വെള്ളമിറക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട് . കൂട്ടത്തിൽ അവൾക്ക് ഇച്ചിരി കൊഞ്ചി കുഴയലും ഉണ്ട് !പിന്നെ ആൺപിള്ളേരൊക്കെ നോക്കുന്നതുകൊണ്ട് ടീച്ചർക്ക് സ്വയം ഇച്ചിരി അഹങ്കാരവും ഉണ്ട് .
ഉള്ളിൽ കയറിയതും എന്റെ കൈ കോർത്തു പിടിച്ചായി നടത്തം . ഞങ്ങള് ഭാര്യ ഭർത്താക്കന്മാരാണോ എന്ന സംശയം പലർക്കും ഉണ്ട് എന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നതുകണ്ടാൽ തന്നെ അറിയാം.
"ഈ മൈരന്മാർക്കൊന്നും വേറെ പണിയില്ലേ " ഞാൻ മഞ്ജുസിനൊപ്പം നടന്നുകൊണ്ട് അതെല്ലാം നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .
"എന്താടാ ?" അവൾ ഞാൻ പിറുപിറുക്കുന്നത് കേട്ട് പെട്ടെന്ന് മുഖം ഉയർത്തി നോക്കി .
"അല്ല ..കുറെ നേരം ആയി ചില ടീം നമ്മുടെ പുറകിൽ തന്നെ ഉണ്ട് " ഞാൻ ഒന്ന് രണ്ടു പൂവാലന്മാരെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
"ആഹ് അതാണ് ലുക്ക് ഉള്ള പെൺപിള്ളേരുടെ ഗുണം ..എവിടെ ചെന്നാലും നോക്കാൻ ആളുണ്ടാവും " മഞ്ജുസ് അവന്മാരെ ഒന്ന് തിരിഞ്ഞു നോക്കി എന്നോട് ഗമയിൽ പറഞ്ഞു .
"അത് പിള്ളേര്..ഈ ആന്റിയെ പോലുള്ള നിന്നെ നോക്കുന്നതെന്തിനാ ..ദാണ്ടെ ആ മുൻപിൽ
💬 Comments
View all comments