0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

പിന്നെ ആ വെള്ളം കൊണ്ട് എന്റെ കവിൾ തുടച്ചു .

"ഇപ്പൊ ഓക്കേ ആയില്ലേ .." അവൾ എന്റെ കവിൾ മസ്സാജ് ചെയ്യും പോലെ രണ്ടു വശത്തും തഴുകികൊണ്ട് പറഞ്ഞു .

"മ്മ്..ആരും ഇല്ലാത്തോണ്ടാണോ ഈ ഇളക്കം " ഞാൻ കഴിച്ചുകൊണ്ട് തന്നെ ചിരിയോടെ ചോദിച്ചു .

"ആഹ്....ഇങ്ങനെ വീണു കിട്ടുമ്പോ അല്ലെ ..ഓരോന്ന് തോന്നുന്നേ " മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു കുനിഞ്ഞു വീണ്ടും എന്റെ കവിളിൽ ചുംബിച്ചു .

"ഞാനിതൊന്ന് കഴിച്ചോട്ടെ മഞ്ജുസേ..നീ ഒന്ന് ചുമ്മാ ഇരുന്നേ .." അവളുടെ കുറുമ്പ കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അതോടെ മഞ്ജുസ് എന്റെ തലയിൽ കൈകൊണ്ട് ചിക്കി പരത്തി സോഫയിലേക്ക് ചെന്നിരുന്നു . പിന്നെ എന്റെ കഴിപ്പ് കഴിഞ്ഞു എല്ലാ പ്ളേറ്റും ഒപ്പം എടുത്തു കഴുകാനായി കിച്ചണിലേക്ക് നടന്നു .

പാത്രമെല്ലാം കഴുകിവെച്ചു അവൾ തിരികെ വരുമ്പോൾ ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു അമ്മയുടെ വനിതാ മാഗസിൻ വായിക്കുവാണ്. അവളെ കണ്ടതും ഞാനതു ടീപോയിലേക്കിട്ടു . മഞ്ജുസ് കയ്യൊക്കെ നൈറ്റിയിൽ തുടച്ചു എന്റെ അടുത്തേക്കായി വന്നിരുന്നു . കുറച്ചു ദിവസമായി ഊരിവെച്ചിരുന്ന താലി മാല വീണ്ടും കഴുത്തിൽ കയറിയിട്ടുണ്ട്, അത് അവളുടെ നൈറ്റിക്ക് മീതെ മാറിൽ തൂങ്ങിയാടുന്നുണ്ട് .ഞാനതിലേക്ക് നോക്കിയതും അവൾ അതെടുത്തു പിടിച്ചു നൈറ്റിക്ക് ഉള്ളിലേക്കിട്ടു .

"നീ പോയി ആ ഉമ്മറവാതിൽ അടച്ചേ" ഞാനവളെ അടിമുടി ഒന്ന് നോക്കി പയ്യെ പറഞ്ഞു . പണിയൊക്കെ എടുത്തു സ്വല്പം വിയർത്തുള്ള ഇരുത്തം ആണ് . ഒരു വീട്ടമ്മ ലുക്ക് ആയി രണ്ടു ദിവസം കൊണ്ട്

💬 Comments

View all comments