Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
ആയിത്തുടങ്ങി . കാര്യമായി ഒന്നും ചെയ്യാനില്ല . കളിക്കാനും പറ്റില്ല. എപ്പോഴും അമ്മയും അഞ്ജുവും ഒക്കെ വീട്ടിൽ കാണും . അതുകൊണ്ട് മിക്ക സമയവും ഞാനും മഞ്ജുസും ഒറ്റക്കാണ് ഇരുത്തം . രാത്രിയിൽ കിടക്കാൻ നേരത്താണ് തമ്മിൽ ശരിക്കൊന്നു മിണ്ടുന്നതു .
ശൃംഗരിക്കാനും ബുദ്ധിമുട്ടുണ്ട് . അടുക്കളയിൽ മഞ്ജുസ് ഒറ്റക്ക് നിക്കുന്നത് കണ്ടു ഞാൻ ഒന്ന് പിന്നിൽ കൂടെ ചെന്ന് കെട്ടിപിടിച്ചതാണ് . അവള് ഞെട്ടി പാത്രങ്ങളൊക്കെ തട്ടിമറിച്ചു. പിന്നാലെ അമ്മയും ഓടിവന്നു ആകെ നാണക്കേടായി . അടുക്കളയിൽ കേറാത്ത ഞാൻ എന്തിനാണ് അവിടെ വന്നത് എന്നൊക്കെ അമ്മക്ക് ഊഹിക്കാമല്ലോ .
പിറ്റെന്നു അച്ഛനെ എയർ പോർട്ടിൽ കൊണ്ട് വിടാൻ ഞങ്ങൾ എല്ലാവരും കൂടിയാണ് പോയത് . എന്നോടും മഞ്ജുസിനോടും യാത്ര പറഞ്ഞു , ചില്ലറ ഉപേദശവും നൽകി പിതാശ്രീ വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങി .
അച്ഛനെ പറഞ്ഞു വിടാൻ എനിക്കും വല്യ താല്പര്യം ഒന്നുമില്ല . മഞ്ജുസും അത് പറഞ്ഞു . പക്ഷെ വെറുതെ വീട്ടിൽ ചടഞ്ഞിരിക്കാൻ അച്ഛന് തപര്യമില്ല. അതുകൊണ്ട് ആരോഗ്യം ഉള്ള സമയം വരെ പണിക്കു പോകും എന്ന് തന്നെ ആയിരുന്നു പുള്ളിയുടെ തീരുമാനം . അച്ഛനെ യാത്രയാക്കി രാത്രിയോടെയാണ് ഞങ്ങൾ തിരിച്ചെത്തിയത് . പാതിരാത്രി ആയതുകൊണ്ട് കുളിക്കാൻ പോലും നിക്കാതെ ഞാൻ പെട്ടെന്ന് സൈഡ് ആയി .
പിറ്റേന്നാണ് മഞ്ജുസുമായി അവളുടെ കൂട്ടുകാരി മീരയെ കാണാൻ പോകാൻ തീരുമാനിച്ചിട്ടുള്ളത് . പക്ഷെ ആ യാത്ര അന്നേദിവസം നടന്നില്ല . നിസാര കാര്യത്തിന് വഴക്കിട്ടു ഒടുക്കം പോകുന്നില്ലെന്ന് മഞ്ജുസ് തീർത്തു പറഞ്ഞു
💬 Comments
View all comments