Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
തമ്മിൽ തെറ്റി !
കല്യാണ ശേഷമുള്ള ആദ്യത്തെ പിണക്കം ആയിരുന്നു . പിറ്റേന്ന് വൈകീട്ട് അഞ്ചുമണി ഒക്കെ ആകുമ്പോൾ വീട്ടിനു ഇറങ്ങാമെന്നായിരുന്നു ധാരണ . അന്ന് രാത്രി മീരയുടെ വീട്ടിൽ താമസിച്ചു പിറ്റേന്ന് വൈകീട്ടോടെ തിരിച്ചു പോരണം ..ഇതായിരുന്നു പ്ലാൻ . മീരയുടെ ഹസ്ബൻഡ് വിദേശത്താണ് . ആറുമാസം കൂടുമ്പോൾ ലീവിന് വരും . കുട്ടികളൊന്നും ആയിട്ടില്ല ! താൽക്കാലികമായി വേണ്ടെന്നു വെച്ചതാണ് .
ഇതൊക്കെ പിന്നീടു അവളെ കാണാൻ പോയപ്പോഴാണ് അറിയുന്നത് . മഞ്ജുസിന്റെ കോളേജ് കാലത്തേ ചില്ലറ കഥകളൊക്കെ ഞാൻ മീരയിലൂടെയാണ് പിന്നീട് അറിയുന്നത് . അതൊക്കെ വഴിയേ പറയാം .
ഇപ്പൊ ആ ഉടക്കിന്റെ കാര്യം പറയാം . കല്യാണം കഴിഞ്ഞതിൽ പിന്നെ ശ്യാമുമായി ഒന്ന് കൂടിയിട്ടില്ല. ഹണിമൂണിന് പോയി വന്ന ശേഷം ശ്യാം ആദ്യമായി എന്നെ വിളിക്കുന്നതും അന്നേ ദിവസം ആണ് ! ഉച്ചയോടെ അവൻ വിളിച്ചപ്പോൾ ഞാൻ ഒന്ന് പുറത്തു പോകാൻ തീരുമാനിച്ചു . ചങ്ക് ബ്രോ വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ.
"നീ ഇതെങ്ങോട്ടാ ?" ബെഡ്‌റൂമിൽ നിന്നും മുണ്ട് അഴിച്ചു മാറ്റി പാന്റ്സ് ഇടുന്നതു കണ്ട മഞ്ജുസ് എന്നെ സംശയ ഭാവത്തിൽ നോക്കി . കട്ടിലിൽ കിടന്നു ഏതോ മാഗസിൻ വായിക്കുകയാണ് മഞ്ജു .
"ഒന്ന് പുറത്തു പോയിട്ട് വരാം ..ശ്യാമിനെ ഒന്ന് കാണണം " ഞാൻ പയ്യെ പറഞ്ഞു .
"ഇപ്പോഴോ ...ഇന്നിനി പോണ്ട കവി..കുറച്ചു കഴിഞ്ഞ നമുക്ക് പോവാൻ ഉള്ളതല്ലേ " മഞ്ജുസ് പെട്ടെന്ന് ബെഡിൽ എഴുന്നേറ്റിരുന്നു ഗൗരവത്തിൽ പറഞ്ഞു .
"അത് വൈകീട്ടല്ലേ..ഞാൻ പോയിട്ട്
💬 Comments
View all comments