Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
പെട്ടെന്നിങ്ങു വരാം മഞ്ജുസേ .." ഞാൻ അവളെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു ചിരിച്ചു കാണിച്ചു .
"വേണ്ട ..ഇപ്പൊ പോണ്ട..അവനെ പിന്നെ കാണാലോ .." മഞ്ജു സ്വല്പ്പം കൂടി ഗൗരവത്തിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി .
"ദേ മഞ്ജുസേ ..ഞാൻ കാര്യമായിട്ടാ ട്ടോ ..പോയിട്ട് വാരം എന്ന് പറഞ്ഞില്ലേ..പിന്നെന്താ " ഞാൻ കടുപ്പിച്ചൊന്നു പറഞ്ഞു അവളെ നോക്കി .
"എന്ന കൃത്യം അഞ്ചു മണിക്ക് ഇവിടെ എത്തണം..അല്ലെങ്കി എന്റെ സ്വഭാവം മാറും ..." മഞ്ജുസ് ഒരു ഉപേദശം അല്ലെങ്കിൽ ഭീഷണി പോലെ പറഞ്ഞു . ഞാൻ ചിരിയോടെ അത് തള്ളിക്കളഞ്ഞു ഷർട്ടിന്റെ കൈ തെറുത്തു കയറ്റി തലയാട്ടി സമ്മതിച്ചു .
"മ്മ്മ്....ഓക്കേ .." ഞാൻ പയ്യെ പറഞ്ഞു പുറത്തേക്കിറങ്ങി . അഞ്ജു ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ടായിരുന്നു . ഞാൻ അവളെ മൈൻഡ് ചെയ്യാതെ നേരെ പുറത്തേക്കിറങ്ങി ബൈക്കും സ്റ്റാർട്ട് ചെയ്തു നീങ്ങി .
ആ പോക്ക് പിന്നെ സ്വല്പം കഴിഞ്ഞാണ് തിരിച്ചെത്തിയത് . കല്യാണം കഴിഞ്ഞു എന്റെ ചങ്ങാതിമാരെ ഒന്നും ശരിക്കൊന്നു കാണാൻ പറ്റിയിരുന്നില്ല . അതിന്റെ പാർട്ടി ആയിരുന്നു ശ്യാമിന്റെ ലക്‌ഷ്യം . നേരെ ശ്യാമിന്റെ വീട്ടിലേക്കാണ് ഞാൻ പോയത് . അവിടെ ചെന്ന് അവനെയും കൂട്ടി ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന അവന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി . ബാക്കി ഫ്രണ്ട്സും അങ്ങോട്ടേക്ക് എത്താമെന്നാണ് പറഞ്ഞിട്ടുള്ളത് . എല്ലാവർക്കും വെള്ളമടിക്കാനും ഫുഡ് അടിക്കാനുമൊക്കെ ഉള്ള അന്നത്തെ ഫുൾ ചിലവ് കല്യാണം പ്രമാണിച്ചു എന്റെ വക ആണ് .
അതിനുള്ള ക്യാഷ് ഞാൻ ശ്യാമിനെ
💬 Comments
View all comments