Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
ആദ്യമേ ഏൽപ്പിച്ചു . മദ്യവും ബീറുമൊക്കെ ആയി അങ്ങനെ ഞങ്ങൾ അഞ്ചാറ് പേര് റെഡി ആയി . ഞാൻ കഴിക്കാത്തതുകൊണ്ട് എനിക്ക് വേണ്ടി ഒരു ബിയറും വാങ്ങി . ഞാൻ കഴിക്കുന്നില്ല , നേരത്തെ പോണം മഞ്ജുസുമായി ഒരിടം വരെ പോകാൻ ഉണ്ട് എന്നൊക്കെ ആദ്യം പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ഒടുക്കം അവരുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു മുൻപിൽ വഴങ്ങി പോയി . ഒടുക്കം എന്റെ ഫസ്റ്റ് നൈറ്റ് വിശേഷവും അവന്മാർക്ക് അറിയണം എന്നായി . സ്വല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒന്ന് അവന്മാരെ പിരികേറ്റി വിടുകയും ചെയ്തു. ശ്യാമിന് മാത്രം ഞങ്ങളുടെ ഫസ്റ്റ് നൈറ്റോക്കെ എന്നോ കഴിഞ്ഞതാണെന്നു അറിയാവുന്നതുകൊണ്ട് അവൻ ചിരിച്ചു തലയാട്ടുക മാത്രം ചെയ്തു..
"ഹോ...അളിയാ..കവിനെ നിന്റെ ഒക്കെ യോഗം..ഹോ..." ഓരോരുത്തന്മാർ വെള്ളപുറത്തു കമന്റടി കൂടി തുടങ്ങിയതോടെ ഞാനും ഉഷാറിലായി . സമയം പോയതും അറിഞ്ഞില്ല . വെള്ളമടിയും കളിചിരിയും പാട്ടും കൂത്തുമൊക്കെ ആയി ഞങ്ങൾ അന്നത്തെ ദിവസം ആഘോഷമാക്കി, അവര് വല്ലാതെ നിര്ബന്ധിച്ചപ്പോ ഒരു പെഗ്ഗും കാച്ചി . അതിനിടെ മഞ്ജുസ് പറഞ്ഞ സമയവും അടുത്ത് തുടങ്ങി . അവൾ നാലര മണി ആയിട്ടും എന്റെ അനക്കം ഇല്ലാത്തതു കണ്ടു വിളി തുടങ്ങി .
അങ്ങനെ ഒരു ബഹളത്തിനിടക്ക് ഫോൺ എടുത്താൽ കുഴപ്പം ആകുമെന്ന് ഭയന്ന് ഞാൻ ഫോൺ ഒന്ന് രണ്ടു വട്ടം എടുത്തില്ല. തുടരെ തുടരെ പക്ഷെ മഞ്ജുസിന്റെ വിളി എത്തിയതോടെ ഞാൻ ത്രിശങ്കുവിലായി . അതിന്റെ ഒക്കെ കലിപ്പ് വീട്ടിൽച്ചെന്നാണ് അറിയുന്നത് !
"ശ്യാമേ ഞാനിപ്പോ വരാം..മഞ്ജുസ് വിളിക്കുന്നുണ്ട്.." ഞാൻ
💬 Comments
View all comments