Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
അവന്മാരോടായി പയ്യെ പറഞ്ഞു റൂമിനു വെളിയിലിറങ്ങി കൊണ്ട് ഫോൺ എടുത്തു .
മറുവശത്തു നല്ല ദേഷ്യത്തിൽ ആയിരുന്നു മഞ്ജു .
"നീ എന്താ ഫോൺ എടുക്കാത്തത്..ഞാൻ എത്ര നേരം ആയി വിളിക്കുന്നു .." ഫോൺ എടുത്തയുടനെ അവളുടെ കടുപ്പിച്ചുള്ള സ്വരം ആണ് കാതിലെത്തിയത് .
"ഞാനിവിടെ ഫ്രെണ്ട്സിനെ കൂടെയായിരുന്നു അതാ .." ഞാൻ പയ്യെ പറഞ്ഞു നാവു കടിച്ചു .
"ആരുടെ കൂടെ ആയാൽ എന്താ നിന്റെ നാവു ഇറങ്ങിപോയിട്ടൊന്നും ഇല്ലല്ലോ..ഫോൺ എടുത്തൂടെ ? സമയം എത്ര ആയെന്ന വിചാരം, നീ വരുന്നില്ലേ? ഞാൻ നിന്നോട് പറഞ്ഞതല്ലേ അഞ്ചു മണിക്ക് പോണം എന്ന് .." മഞ്ജുസ് പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .
ഞാൻ ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു.
"എന്തേലും ഒന്ന് പറ..ഞാൻ ഒരുങ്ങിക്കെട്ടി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി ..നീ വരുന്നുണ്ടോ കവി ..?" മഞ്ജുസ് സ്വല്പം നിരാശയോടെ ചോദിച്ചു .
"ആ വരാം ..കുറച്ചു വൈകിപോയാലും കുഴപ്പം ഒന്നും ഇല്ലല്ലോ..അവിടെ എത്തിയാൽ പോരെ " അവളുടെ ഈ ആവശ്യമില്ലാതെ തിടുക്കം കണ്ടു സ്വല്പം ചൊറിച്ചിൽ വന്നപ്പോ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . അതാണ് കൂടുതൽ കുഴപ്പം ആയത് ..അതോടെ അവൾക്കും ദേഷ്യം പിടിച്ചു .
"ആഹാ...അങ്ങനെ നിന്റെ സൗകര്യം മാത്രം നോക്കിയാൽ പോരല്ലോ .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"ആ തല്ക്കാലം അങ്ങനെയൊക്കെ മതി..അല്ലെങ്കി നീ ഒറ്റയ്ക്ക് പൊക്കോ .." ഞാനും അപ്പോഴത്തെ മൂഡിൽ പയ്യെ അങ്ങ് പറഞ്ഞു .
"ഒറ്റയ്ക്ക് പോവാൻ എനിക്ക് നിന്റെ ഓശാരം ഒന്നും
💬 Comments
View all comments