Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
വേണ്ട ..നിനക്ക് വരാൻ പറ്റോ ഇല്ലേ ..അത് പറഞ്ഞ മതി.." മഞ്ജുസ് ഗൗരവത്തിൽ തിരക്കി.
"എനിക്കിപ്പോ സൗകര്യം ഇല്ല..പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാ ..ഓരോ വയ്യാവേലി ആയിട്ട് " ഞാൻ പല്ലിറുമ്മി സ്വയം നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും മറുതലക്കൽ ഫോൺ കട്ടായി . ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ സ്വാഭാവികമായ ദേഷ്യം ആയിരിക്കും എന്നെനിക് തോന്നി. വീണ്ടും ട്രൈ ചെയ്തപ്പോൾ അവൾ എടുത്തില്ല .
പോയിട്ട് ഒന്ന് സോപ്പിട്ടാ മതി എന്ന് ഞാനും വിചാരിച്ചു . അല്ലാതെ അത്ര സീരിയസ് ഇഷ്യൂ ഒന്നും ഉണ്ടാവാൻ തരമില്ല . അങ്ങനെ സ്വല്പ നേരം കൂടി ശ്യാമിനും കൂട്ടുകാർക്കും ഒപ്പം ഇരുന്നു മനഃപൂർവം ഒരു അരമണിക്കൂർ വൈകി ഞാൻ വീട്ടിലെത്തി .
ബൈക്ക് ഉമ്മറത്തു കൊണ്ട് വന്നു നിർത്തിയതും ഹാളിൽ ഇരുന്ന അഞ്ജു ഉമ്മറത്തേക്ക് ഓടി വന്നു . ഞാൻ വരുന്നത് ഉള്ളിലിരുന്നേ അവൾ കണ്ടിരുന്നു .
ഞാൻ ബൈക്ക് വെച്ചു ഇറങ്ങി . ബിയർ അടിച്ചതുകൊണ്ട് സംസാരിച്ച അഞ്ജു മണം പിടിക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ സ്വല്പം ഗ്യാപ് ഇട്ടു നിന്നു .
"നീ എവിടെ ആയിരുന്നു ..ചേച്ചി എങ്ങോട്ടോ പോണം എന്ന് പറഞ്ഞു ഒരുങ്ങി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയല്ലോ .."
അഞ്ജു എന്നെ സംശയത്തോടെ നോക്കി .
"ഞാൻ ഒന്ന് പുറത്തു പോയതാ....എന്നിട്ട് അവളെവിടെ ?" ഞാൻ ശബ്ദം താഴ്ത്തി അവളെ നോക്കി .
"മുകളിലേക്ക് പോയിട്ടിട്ടുണ്ട് ..നല്ല ദേഷ്യത്തിലാണല്ലോ ..എന്നോട് ഇന്ന് ആവശ്യമില്ലാതെ ചൂടായി .." അഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .
"ഹി ഹി
💬 Comments
View all comments