Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
പറയും !
അപ്പോഴേക്കും കക്ഷി സാരി അഴിച്ചു ദേഷ്യത്തോടെ ചുരുട്ടി ബെഡിലേക്കെറിഞ്ഞിരുന്നു . ഇനി ഇന്ന് പോണില്ലെന്നു സാരം ! ബ്ലൗസും അടിപാവാടയും മാത്രമിട്ട് അവൾ എന്റെ മുൻപിൽ നിന്നു മാറിൽ കൈപിണച്ചു കെട്ടി .
ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൗസ് ആയതിനാൽ അവളുടെ ചാലും അതിലേക്ക് വീണു കിടക്കുന്ന താലി ചെയിനും വ്യക്തം ആണ് . അതിനു താഴേക്ക് ഒതുക്കമുള്ള വയറും ആ കുഴിഞ്ഞ പുക്കിളും എല്ലാം എന്നെ ഒരു നിമിഷം ഒന്ന് മോഹിപ്പിച്ചു !
"നീ എന്തുവാ ഈ കാണിക്കുന്നേ..അതെടുത്തുടുക്ക് ..നമുക്ക് പോവാം...ഞാൻ സോറി പറഞ്ഞില്ലേ.." ഞാൻ അവൾ വലിച്ചെറിഞ സാരി ചുരുട്ടി എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു .
അപ്പോഴാണ് അതിലും വലിയ പ്രെശ്നം . വെള്ളമടിച്ചു വന്ന സ്മെല് അവൾക്കു കിട്ടി , പെട്ടെന്ന് എന്തോ സംശയം തോന്നിയെന്ന പോലെ അവൾ എന്റെ അടുത്തേക്ക് വന്നു . ബെഡിൽ ഇരിക്കുന്ന എന്റെ മുൻപിലേക്ക് മുഖം നീട്ടി അവൾ കുനിഞ്ഞു നിന്നു .എന്റെ മുൻപിൽ കുനിഞ്ഞതോടെ ആ താലിമാല തൂങ്ങിയാടി..ഒപ്പം അവളുടെ ബ്ലൗസിനുള്ളിൽ തമ്മിലുരഞ്ഞു കിടക്കുന്ന മാമ്പഴങ്ങളും കൂടുതൽ ഭംഗിയിൽ തെളിഞ്ഞു ..
ഞാനതിലേക്ക് നോക്കി കണ്ണുമിഴിച്ചെങ്കിലും മഞ്ജുസ് അത് ശ്രദ്ധിച്ചില്ല.അവളെന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ഒന്ന് മണപ്പിച്ചു . പിന്നെ എന്തോ മനസിലായെന്ന ഭാവത്തിൽ എന്നെ കടുപ്പിച്ചൊന്നു നോക്കി .
"നീ കള്ളും കുടിച്ചിട്ടുണ്ടല്ലേ ?" മഞ്ജുസ് ഒന്ന് പിന്നാക്കം മാറി ആ സാരി പിടിച്ചു വാങ്ങി അതെന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞുകൊണ്ട് ചോദിച്ചു .
ഞാൻ ആ സാരി
💬 Comments
View all comments