Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
മാറ്റി അവളെ ദേഷ്യത്തോടെ നോക്കി .
"എന്റെ മഞ്ജുസേ മദ്യം ഒന്നുമല്ല ..ഒരു ബിയറാ .." ഞാൻ പയ്യെ തട്ടിവിട്ടു .
"എന്തായാലും അതിനൊക്കെ നേരം ഉണ്ടല്ലോ ..ഞാനൊരു കാര്യം പറഞ്ഞാൽ അല്ലെ പ്രെശ്നം ഉള്ളു .." അവൾ വീണ്ടും ദേഷ്യപ്പെട്ടു ബ്ലൗസിന്റെ ഹുക്കഴിച്ചു . ഞാൻ പെട്ടെന്ന് എഴുനേറ്റു അവളെ തടഞ്ഞു .
"നീ ഈതെന്തു ഭാവിച്ചാ ..ആ സാരി എടുത്തു ഉടുക്ക് ..നമ്മുക്ക് പോകാം " ഞാൻ അവളോട് കെഞ്ചി പറഞ്ഞു നോക്കി .
"വേണ്ട..പുറത്തേക്കാണെന്നും പറഞ്ഞു പോയത് ഇതിനല്ലേ ..ഇനി കൂടുതൽ വിസ്തരിക്കണ്ട ..ഈ കോലത്തിൽ ഞാൻ എവിടേക്കും ഇല്ല ..മനുഷ്യനായാൽ കുറച്ചൊക്കെ നാണോം മാനോം വേണം..കള്ളും കുടിച്ചാണോ ഒരു വീട്ടിൽ കേറിചെല്ലുന്നത് "
അവൾ എനിക്കൊരു അവസരവും തരാതെ എന്നെ തള്ളിമാറ്റികൊണ്ട് ബ്ലൗസിന്റെ ഹുക്ക് ഒക്കെ പറിച്ചെടുക്കുന്ന ലാഘവത്തിൽ അഴിച്ചു മാറ്റി . പിന്നെ അത് കൈകളിലൂടെ ഊരി എടുത്തു ബെഡിലേക്ക് എറിഞ്ഞു . ശേഷം ഒരു പിങ്ക് നൈറ്റി തലയിലൂടെ വലിച്ചു കയറ്റി ഇട്ടു .
പിന്നെ ബെഡിലേക്ക് വന്നു വീണു കമിഴ്ന്നു കിടന്നു . ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ ഇരുന്നു .
"നീ ചെല്ലാമെന്നു പറഞ്ഞിട്ട് പോയില്ലെങ്കിൽ മോശം അല്ലെ മഞ്ജുസേ..അവരെന്തു വിചാരിക്കും ?" ഞാൻ അവളൊന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു സ്വല്പ നേരം കഴിഞ്ഞു പയ്യെ ചോദിച്ചു .
"നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ..നാണക്കേടും മോശത്തരവും ഒക്കെ എനിക്കല്ലേ ...സഹിച്ചല്ലേ പറ്റൂ..ഇങ്ങനെ ഓരോന്ന് ഉണ്ടാവുമ്പോ വേറെ നിവർത്തി ഇല്ലല്ലോ " അവൾ പുച്ഛത്തോടെ
💬 Comments
View all comments