0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1042

ഇനിയിപ്പോ ഒരു പെറ്റ് ആണ് ആവശ്യമെങ്കിൽ നാട്ടിന്നു നല്ലൊരെണ്ണത്തിനെ വാങ്ങാമെന്നു ഞാൻ പറഞ്ഞതോടെ കക്ഷി ആ മോഹം ഉപേക്ഷിച്ചു .

പിന്നെ തിരിച്ചു പോകും വാഴ വഴിയരികിൽ ഒരു ചെറിയ കുട്ടി കാരറ്റ് വിൽക്കുന്നത് കണ്ടു മഞ്ജുസ് അവിടെ വണ്ടിനിർത്തി . ആവശ്യമില്ലാഞ്ഞിട്ടും പാവം തോന്നി അവൾ പത്തിരുനൂറ്‌ രൂപക്ക് കാരറ്റ് വാങ്ങി . സാമാന്യം വളരെ കൂടുതൽ ഉണ്ടായിരുന്നത്.

ഞാൻ ഇറങ്ങി ചെന്ന് വിലപേശിയപ്പോൾ മഞ്ജുസ് ചൂടായി .

"പോടാ....ആ കുട്ടിയോട് വിലപേശാൻ നാണമില്ലല്ലോ .." എന്ന് മാത്രം പറഞ്ഞു ഉള്ള കാശൊക്കെ അതിനു എടുത്തു കൊടുത്തു . കോളടിച്ച മട്ടിൽ അതെന്നെയും അവളെയും സന്തോഷത്തോടെ മാറി മാറി നോക്കി തൊഴുന്നുണ്ടായിരുന്നു . മങ്കി കാപ് ഒക്കെ അണിഞ്ഞു നല്ല സുന്ദരിയായ ഒരു കറുമ്പി കുഞ്ഞു ! നല്ല ചന്തമൊക്കെ ഉണ്ട് കാണാൻ. അതിന്റെ അമ്മ തൊട്ടപ്പുറത്തു ചോളവും കാപ്പിയുമൊക്കെ വിൽക്കുന്നുണ്ട് .

പിന്നെ അതിനോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി . മഞ്ജുസിനു പൈസ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ളവരെ ഒകെ സഹായിക്കാം..നമ്മുടെ കാര്യം അങ്ങനെ ആണോ ! അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചിരുന്നു കാറിൽ കയറി..മഞ്ജുവാണ് ഡ്രൈവർ !സാമാന്യം നല്ല സ്പീഡിൽ ആണ് അവൾ വണ്ടി ഓടിച്ചത് . ചുരം ആയിട്ടും അവൾക്ക് പേടിയൊന്നുമില്ല. നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് .

ഒടുക്കം വൈകീട്ടോടെയാണ് ഞങ്ങൾ വീടെത്തിയത് . ബാഗും കവരും ഒക്കെ ആയി ഞാനും അവളും വണ്ടിയിൽ നിന്നിറങ്ങി . അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ വരുന്ന കാര്യം അവരോടു അറിയിച്ചിരുന്നതുകൊണ്ട് പ്രതീക്ഷിച്ചിട്ടുള്ള നിൽപ്പാണ് .

ഞങ്ങളെ കണ്ടതും അമ്മ മുറ്റത്തേക്കിറങ്ങി വന്നു മഞ്ജുസിന്റെ കയ്യിൽ നിന്നും ബാഗെല്ലാം വാങ്ങി . പിന്നെ വിശേഷങ്ങളൊക്കെ തിരക്കി തുടങ്ങി . ശബ്ദം കേട്ട് അകത്തു ഇരുന്ന അഞ്ജുവും പുറത്തേക്കിറങ്ങി വന്നു . അവളും മഞ്ജുസിനെ വന്നു കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി . പിന്നെ അവിടെ ഇരുന്നു ഹണിമൂൺ വിശേഷങ്ങൾ കുത്തികുത്തി ചോദിച്ചു .

അച്ഛൻ ഗൗരവത്തിൽ ഉമ്മറത്ത് തന്നെ ഉണ്ട് .

"യാത്ര ഒക്കെ

💬 Comments

View all comments