0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കേട്ട മതി .." ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കാഴ്ചകളിലേക്ക് നീങ്ങി . അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി . പിന്നെ കുറെ ചോക്ലേറ്റ്സും കണകുണാ സാധനങ്ങളുമൊക്കെ ആയി മഞ്ജുസിന്റെ വക ചെറിയൊരു ഷോപ്പിംഗ് .

പൂച്ച കുട്ടിയെ വാങ്ങണം എന്നൊക്കെ പറഞ്ഞെങ്കിലും ലാസ്റ്റ് മിനുട്ടിൽ വേണ്ടെന്നു വെച്ചു. ഇനിയിപ്പോ ഒരു പെറ്റ് ആണ് ആവശ്യമെങ്കിൽ നാട്ടിന്നു നല്ലൊരെണ്ണത്തിനെ വാങ്ങാമെന്നു ഞാൻ പറഞ്ഞതോടെ കക്ഷി ആ മോഹം ഉപേക്ഷിച്ചു .

പിന്നെ തിരിച്ചു പോകും വാഴ വഴിയരികിൽ ഒരു ചെറിയ കുട്ടി കാരറ്റ് വിൽക്കുന്നത് കണ്ടു മഞ്ജുസ് അവിടെ വണ്ടിനിർത്തി . ആവശ്യമില്ലാഞ്ഞിട്ടും പാവം തോന്നി അവൾ പത്തിരുനൂറ്‌ രൂപക്ക് കാരറ്റ് വാങ്ങി . സാമാന്യം വളരെ കൂടുതൽ ഉണ്ടായിരുന്നത്.

ഞാൻ ഇറങ്ങി ചെന്ന് വിലപേശിയപ്പോൾ മഞ്ജുസ് ചൂടായി .

"പോടാ....ആ കുട്ടിയോട് വിലപേശാൻ നാണമില്ലല്ലോ .." എന്ന് മാത്രം പറഞ്ഞു ഉള്ള കാശൊക്കെ അതിനു എടുത്തു കൊടുത്തു . കോളടിച്ച മട്ടിൽ അതെന്നെയും അവളെയും സന്തോഷത്തോടെ മാറി മാറി നോക്കി തൊഴുന്നുണ്ടായിരുന്നു . മങ്കി കാപ് ഒക്കെ അണിഞ്ഞു നല്ല സുന്ദരിയായ ഒരു കറുമ്പി കുഞ്ഞു ! നല്ല ചന്തമൊക്കെ ഉണ്ട് കാണാൻ. അതിന്റെ അമ്മ തൊട്ടപ്പുറത്തു ചോളവും കാപ്പിയുമൊക്കെ വിൽക്കുന്നുണ്ട് .

പിന്നെ അതിനോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി . മഞ്ജുസിനു പൈസ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ളവരെ ഒകെ സഹായിക്കാം..നമ്മുടെ കാര്യം അങ്ങനെ ആണോ ! അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചിരുന്നു കാറിൽ കയറി..മഞ്ജുവാണ് ഡ്രൈവർ !സാമാന്യം നല്ല

💬 Comments

View all comments