Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
കയ്യിലെടുക്കാനുള്ള ടീച്ചറുടെ അടവ് ഫലിച്ചെന്നു വേണം പറയാൻ ..
"അമ്മെ...ഇത് നല്ല ഭംഗി ഉണ്ടല്ലേ ?" അഞ്ജു പുത്തൻ ചുരിദാർ ദേഹത്തോട് ചേർത്ത് പിടിച്ചു അമ്മയെ നോക്കി തിരക്കി .
അമ്മയും സപ്പോർട്ട് തന്നെ .
"ഇത് ഒക്കെ വാങ്ങാൻ ഇവൻ സമ്മതിച്ചോ ?" അഞ്ജു എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ഹാളിൽ വന്നിരുന്ന എന്നെ ഇടം കണ്ണിട്ടു നോക്കികൊണ്ട് മഞ്ജുസിനോടായി ചോദിച്ചു .
"പിന്നെ ..പുള്ളി പറഞ്ഞിട്ടാ ഞാൻ ഇതൊക്കെ വാങ്ങിയേ " മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി തട്ടിവിട്ടു .
"മ്മ്...പറയുമ്പോ വിശ്വസിക്കാൻ പറ്റുന്ന നുണ പറ ചേച്ചി ..നല്ല ആളാ" അഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
"ഇവൾക്കൊക്കെ ഇത് വാങ്ങിയ നിന്നെ പറഞ്ഞ മതി.." ഞാൻ ആരോടെന്നില്ലത്തെ പറഞ്ഞു എന്റെ അനിയത്തിയെ ഒന്ന് തറപ്പിച്ചു നോക്കി .
അതുകേട്ടു അഞ്ജുവും മഞ്ജുസും ചിരിച്ചു മുഖാമുഖം നോക്കി . അത് മൈൻഡ് ചെയ്യാതെ ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങി .
"എടോ..എനിക്കൊരു ചായ വേണം .." ഞാൻ പെട്ടെന്ന് മുകളിലേക്കുള്ള സ്റ്റെയർ കേസ് കയറികൊണ്ട് മഞ്ജുസിനെ പിന്തിരിഞ്ഞു നോക്കി പറഞ്ഞു . "ആഹ്...ഞാൻ കൊണ്ട് വരാം " മഞ്ജുസ് പയ്യെ പറഞ്ഞു തലയാട്ടി . വീട്ടിൽ വരെയുള്ളവരുടെ മുൻപിൽ വെച്ച് അവള് എന്നെ എടാ...പോടാ...എന്ന് വിളിക്കില്ല . ഞാൻ അവളെ "എടോ" എന്ന് മാത്രമേ അഭിസംബോധന ചെയ്യൂ . ബെഡ്‌റൂമിൽ പിന്നെ എന്തും ആവാലോ !
"മ്മ്..കൊണ്ട് കൊടുക്ക്..ഞാൻ പറഞ്ഞത് ഇഷ്ടായിട്ടു ഉണ്ടാവില്ല " അഞ്ജു ചിരിയോടെ മഞ്ജുസിന്റെ തോളിൽ തട്ടികൊണ്ട്
💬 Comments
View all comments