Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
വല്യ ജാഡ .സാരി അഴിച്ചിടലും ചോദ്യം ചെയ്യലും അവളുടെ .." ഞാൻ ഒന്ന് പറഞ്ഞു നിർത്തി. അപ്പോഴേക്കും അഞ്ജു അതിലൂടെ പാസ് ചെയ്തു . അവളെ നോക്കി ചിരിച്ചു കാണിച്ചു ഞങ്ങൾ രണ്ടാളും മുഖത്തോടു മുഖം നോക്കി .
അവൾ കാഴ്ച്ചയിൽ നിന്നു മാഞ്ഞതും വീണ്ടും കീരിയും പാമ്പും ആയി .
"അപ്പൊ കുറ്റം ഒക്കെ എന്റെ മാത്രം ആണോ ?" മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .
"എന്നൊന്നും ഞാൻ പറഞ്ഞില്ല ..." ഞാൻ പെട്ടെന്ന് കഴിക്കൽ മതിയാക്കി എഴുനേറ്റു .
അവളോടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ പെട്ടെന്ന് മതിയാക്കിയത് എന്ന് മനസിലായ മഞ്ജു അതോടെ കരച്ചിലിന്റെ വക്കിലെത്തി .
"കവി ..പ്ലീസ് ..പോവല്ലേ ..കുറച്ചൂടെ കഴിക്ക്..ഇന്നലേം ഒന്നും കഴിച്ചില്ലല്ലോ " അവൾ എന്റെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി .
"എനിക്ക് വേണ്ടാഞ്ഞിട്ട ...നീ വിട്ടേ" ഞാൻ അവളുടെ കൈ ചിരിയോടെ വിടുവിച്ചു കൊണ്ട് കൈ കഴുകാനായി നടന്നു .
കൈ കഴുകി ഞാൻ തിരിഞ്ഞപ്പോഴേക്കും മഞ്ജുസ് സ്ഥലം വിട്ടിരുന്നു . സ്റ്റെയർ കേസ് കയറി ഒരു രൂപം ഓടിമറിയുന്നത് കണ്ടപ്പോഴേ അത് മഞ്ജു ആണെന്ന് ഞാൻ ഊഹിച്ചു .
ദൈവമേ ഇനി സീൻ കോൺട്രാ ആവുമോ എന്ന് ഭയന്ന് ഞാൻ പിന്നാലെ ചെന്നു . എന്റെ സംശയം തെറ്റിയില്ല കക്ഷി ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട് .
ഞാൻ ചെറിയ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവളുടെ അരികത്തതായി ചെന്നിരുന്നു കൊണ്ട് അവളുടെ കാൽപ്പാദത്തിൽ തഴുകി ..
"മഞ്ജു കുട്ടി .." ഞാൻ ദേഷ്യമൊക്കെ മാറ്റി പയ്യെ വിളിച്ചു .ഇനിയും നീട്ടികൊണ്ടു പോയാൽ അവള് കരയും . അത് കണ്ടാൽ എന്റെ ചങ്കു പറിയും .
അവള്ക്കു റിയാക്ഷൻ ഒന്നുമില്ല..
"ഏയ് ..എടോ .." ഞാൻ അവളുടെ കാൽവെള്ളയിൽ ഇക്കിളിപെടുത്തി ഒന്നുടെ വിളിച്ചതും അവൾ ഒന്ന് ഇളകി .
"ഛീ ..വിടെടാ " അവൾ കാലിട്ടടിച്ചുണ്ട് കുതറി പയ്യെ പറഞ്ഞു .
"ഇല്ലെങ്കി?" ഞാൻ ചിരിയോടെ അവളുടെ കാലിലെ പിടുത്തം ചന്തികൾക്കുമീതേക്ക് നീട്ടികൊണ്ട് ചോദിച്ചതും മഞ്ജുസ്
💬 Comments
View all comments