Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
തെണ്ടി " മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
"പറയുന്ന പോലെ കക്ഷി ഒരീസം നമ്മളോട് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടാരുന്നു ..ഞാനത് മറന്നു " ഞാൻ മായേച്ചിയുടെ കാര്യം ഓര്മിച്ചുകൊണ്ട് പറഞ്ഞു .
"മ്മ്...അതൊക്കെ പോകാം ..വേണേൽ പോണവഴി അവളെ കൂടി പിക് ചെയ്യാം .." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"ആഹ്..നോക്കാം...." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"അങ്ങനെ നോക്കിയാ പോരാ ..ചെന്ന് വേഗം റെഡി ആവ്" അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു . പിന്നെ ടവ്വലും എടുത്തുതന്നു ബാത്റൂമിലേക്ക് ഉന്തിത്തള്ളി വിട്ടു .
"ഡാ , കഴിഞ്ഞിട്ട് വാട്ടോ..ഞാൻ താഴെ ഉണ്ടാവും " മഞ്ജു വാതിൽ ചാരൻ നേരം എന്നോടായി പറഞ്ഞു തിരിഞ്ഞു നടന്നു . കുളിയും പല്ലുതേപ്പും ഒക്കെ കഴിഞ്ഞു ഒരു ഷർട്ടും പാന്റും എടുത്തിട്ട് ഞാൻ താഴേക്കിറങ്ങി .
ഞാൻ ചെല്ലുമ്പോൾ അഞ്ജു കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ് .ബാഗ് എടുത്തു ഇടം തോളിലിട്ട് അവൾ മഞ്ജുവിനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങുവാണു . സാമാന്യം നല്ല സ്പീഡിൽ അവൾ എന്റെ മുന്നിലൂടെ പാസ് ചെയ്തു ..
"ഇന്നെന്താടി നേരത്തെ ?" ഞാനവളെ സംശയത്തോടെ നോക്കി .
"സ്പെഷ്യൽ ക്‌ളാസ് ഉണ്ട് " അവൾ നടന്നു നീങ്ങുന്നതിനിടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
അവൾ ഉമ്മറത്തെ പടവുകളും ഇറങ്ങി പോകുന്നത് നോക്കികൊണ്ട് ഞാൻ ഹാളിലേക്ക് കടന്നു . അവിടെ ഡൈനിങ് ടേബിളിൽ എന്നെ പ്രതീക്ഷിച്ചെന്നോണം മഞ്ജുവും അമ്മയും ഉണ്ട് .ഞാൻ പയ്യെ അവർക്കരികിലേക്കായി നടന്നു .
"ഒന്ന്
💬 Comments
View all comments