Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
പോകും..ഇപ്പൊ ഇട്ടുവന്നെ ഉള്ളു " അവൾ പറ്റില്ലെന്ന ഭാവത്തിൽ പറഞ്ഞു .
"ആഹാ ...അതുകൊള്ളാം" ഞാൻ അവളുടെ മറുപടി കേട്ട് അന്തം വിട്ടു നിന്നു .
"നീ മാറെടാ..നമുക്ക് പോണ്ടേ ' അവൾ ചിണുങ്ങി കൊണ്ട് എന്നെ നോക്കി .
"ആഹ് പോകാം.." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ ചുംബിച്ചു..കവിളിലും നെറ്റിയിലും കണ്ണിലുമൊക്കെ ഞാൻ പയ്യെ ചുംബനങ്ങൾ നൽകി എന്റെ അന്നദാതാവിനെ ഒന്ന് പ്രീതിപ്പെടുത്തി .
"മ്മ്...സ്സ്..." മഞ്ജു കണ്ണടച്ച് നിന്നു പുഞ്ചിരിച്ചു എന്റെ കോപ്രായം സഹിച്ചു..ഒടുക്കം നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ തള്ളിമാറ്റി.
"മതി..വാ " അവള് തന്നെ എന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കിറങ്ങി. സ്റ്റെപ്പിൽ കിടന്ന ചെരിപ്പും എടുത്തിട്ട് മഞ്ജുസ് തന്നെ ആദ്യം മുറ്റത്തേക്കിറങ്ങി . പിന്നാലെ ഞാനും .
ഡോർ അൺലോക് ചെയ്തതും മഞ്ജുസ് ആദ്യം കയറി ഇരുന്നു . പിന്നാലെ ഞാനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു .
"ഡാ..പോണവഴിക്ക് നിന്റെ മായേച്ചിയെ കൂടി എടുക്കണം ..അവിടെ നിർത്തിക്കോ ..' കാര് ഞാൻ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങവേ മഞ്ജുസ് ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഗൗരവത്തിൽ പറഞ്ഞു സാരി തുമ്പ് പിടിച്ചു മടിയിൽ തിരുകി .
"മ്മ്....ആ ശവം കാണുന്ന പോലെ ഒന്നുമല്ല..വാട്സ് ആപ്പിൽ വന്നു ഫുൾ ചൊറിയാ " ഞാൻ അവളുടെ കളിയാക്കൽ ആലോചിച്ചു ചിരിച്ചു വണ്ടി സ്ടാര്റ് ചെയ്തു..
"മ്മ്..." മഞ്ജുസ് ഒന്നമർത്തി മൂളി . അവളുടെ മൂളൽ കണ്ട തോന്നും ഞാനും മായേച്ചിയും തമ്മിൽ എന്തോ ഇടപാടാണെന്നു . ഒറ്റ ചവിട്ടങ്ങു കൊടുത്താൽ ഉണ്ടല്ലോ .
ഞാൻ
💬 Comments
View all comments