Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
പിന്നെ ഒന്നും മിണ്ടാതെ കാർ മുന്നോട്ടെടുത്തു . പോകും വഴിക്ക് മായേച്ചിയുടെ വീടിന്റെ ഗേറ്റിനു മുന്പിലെത്തിയതും മൂന്നു നാലുവട്ടം ഹോൺ മുഴക്കി..
"ദാ വരണൂ..." അകത്തുന്നു നിന്നും ആ സാധനത്തിന്റെ ചീവീടിനെ പോലെയുള്ള ശബ്ദം കേട്ടതോടെ ഞാൻ കാർ ഓഫ് ചെയ്തു . ആ പറച്ചില് കേട്ട അറിയാം അഞ്ചു മിനുട്ട് കഴിയുമെന്ന് !
"നീ ഇറങ്ങിയേ മഞ്ജുസെ ..നമുക്ക് ഹേമ ആന്റിയെ ഒന്ന് കാണാം " ഞാൻ കാർ ഓഫ് ചെയ്തു പുറത്തേക്കിറങ്ങി മഞ്ജുസിനോടായി പറഞ്ഞു . അവൾ തലയാട്ടികൊണ്ട് എന്റെ പുറകെ ഇറങ്ങി . തുറന്നിട്ട ഗേറ്റിലൂടെ ഞാനും മഞ്ജുസും സ്വല്പം ഗ്യാപ് ഇട്ടുകൊണ്ട് നടന്നു . സാരി സ്വല്പം വലിച്ചു പിടിച്ചാണ് മഞ്ജുസിന്റെ നടപ്പു .
ഞങ്ങൾ വരുന്നത് കണ്ട ഹേമ ആന്റി ഉമ്മറത്തേക്ക് നിറചിരിയോടെ എത്തി . വീട്ടു വേഷത്തിലാണ് കക്ഷി . കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള ഒരു നൈറ്റി ആണ് വേഷം . മുഖത്തൊരു കണ്ണടയും ഉണ്ട്. റിട്ടയേർഡ് ടീച്ചർ ആണ് .
"ആഹ് ആഹ്...രണ്ടാളും ഉണ്ടോ ..കേറി വാ.." ആന്റി ഞങ്ങളെ കണ്ടു സന്തോഷത്തോടെ സ്വീകരിച്ചു .
"നിങ്ങളുടെ മോളെ കാണാൻ വേണ്ടി വന്നതാ ഹേമ ആന്റി ..ആ സാധനം എവിടെ ?" ഞാൻ ചിരിയോടെ ഉമ്മറത്തേക്ക് കയറി മായേച്ചി കേൾക്കും പോലെ സ്വല്പം ഉറക്കെ ചോദിച്ചു .
"ഞാൻ ടൂർ പോയെടാ .." ഞാൻ ചോദിച്ചത് കേട്ട മായേച്ചി അകത്തു നിന്നും വിളിച്ചു പറഞ്ഞു .
"ആരുടെ നിന്റെ പഴേ കാമുകന്റെ കൂടെ ആണോ ?"
💬 Comments
View all comments