Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
ഉണ്ടായിരുന്നു ഹണി മൂൺ ഒക്കെ ?" ജിഷ ടീച്ചർ കള്ളച്ചിരിയോടെ അവളുടെ അടുക്കൽ തിരക്കി.
"ഇറ്റ്..ഇറ്റ്... ഇട്സ് ഓക്കേ ഫൈൻ..നന്നായിരുന്നു " മഞ്ജുസ് ഒന്നു വിക്കി വിക്കി ആണേലും പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചു .മഞ്ജുസിന്റെ വിറയലും വെപ്രാളവും കണ്ടു മായേച്ചി പയ്യെ ചിരിക്കുന്നുണ്ട് .
"മ്മ്...ഇന്നല്ലേ ജോയിൻ ചെയ്യുന്നേ ..ഒരു ട്രീറ്റ് വേണം കേട്ടോ " സുജ ടീച്ചർ ചിരിയോടെ പറഞ്ഞു .
"മ്മ്....അതൊക്കെ ഞാൻ ഏറ്റു ടീച്ചറെ ..ഇവളെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം " മഞ്ജുസ് എന്തോ പറയാനൊരുങ്ങും മുൻപേ മായേച്ചി ഇടക്കുകയറി ഗോളടിച്ചു .
"ആഹ്...പിന്നെ എന്തൊക്കെ ഉണ്ടെടോ ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ ?" കാറിൽ ചാരി അവരുടെ സംസാരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നോടായി ജിഷ ടീച്ചർ തിരക്കി .
"ഓഹ്..അതെന്താ ടീച്ചറെ അങ്ങനെ..നിങ്ങളെ ഒക്കെ മറക്കാൻ പറ്റുമോ" ഞാൻ ഭയഭക്തി ബഹുമാനത്തോടെ പഴയ സ്റ്റുഡൻറ് ആയിമാറികൊണ്ട് പറഞ്ഞു .
"മ്മ്...പക്ഷെ ഈ ചതി വേണ്ടായിരുന്നു കേട്ടോ ..ആദ്യം കേട്ടപ്പോ ഞങ്ങളൊക്കെ ഷോക്ക്‌ഡ് ആയി " ഞങ്ങളുടെ പ്രണയ കാര്യം ഓർത്തെന്നോണം സുജ ടീച്ചർ പറഞ്ഞു ചിരിച്ചു . ഞാനും മഞ്ജുവും മുഖാമുഖം നോക്കി സൽപം ജാള്യതയോടെ അവർക്കിടയിൽ നിന്ന് വിയർത്തു ..
"മ്മ്..എന്തായാലും നടന്നത് നടന്നു ..ഇതും ഒരു കണക്കിന് ഒരു ഭാഗ്യം തന്നെയാ..അല്ലെ ടീച്ചറെ " ജിഷ ടീച്ചർ ഒന്നാക്കിയ പോലെ മഞ്ജുസിനെ നോക്കി .
അവൾ ഒന്നും മിണ്ടാതെ ഇളിക്കുക മാത്രം ചെയ്തു . മായേച്ചിക്ക് പക്ഷെ ഇവരുടെ ചൊറിഞ്ഞ സംസാരം കേട്ട് ദേഷ്യം വരുന്നുണ്ട് .
"അതേയ്..മതി അവളെ ഇട്ടു റാഗ് ചെയ്തത്..ഇനീം സമയം ഉണ്ട് ..നിങ്ങളൊന്നു പോയെ " മായേച്ചി ഇടയ്ക്കു കയറി പറഞ്ഞു ജിഷ മിസ്സിനെയും സുജ മിസ്സിനെയും വിരട്ടി . അവരൊരു ആക്കിയ ചിരിയോടെ ഞങ്ങളെ മാറി മാറി നോക്കി മഞ്ജുവിനോട് യാത്രയും പറഞ്ഞു പിറുപിറുത്തുകൊണ്ട് നടന്നു .
മഞ്ജുസ് അതൊക്കെ ഓർത്തെന്നോണം ആകെ ഫ്യൂസ് ആയ പോലെ നിക്കുവാണ് .
"ശേ .." മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .
"എന്ത് ശേ ..ഇതൊക്കെ പ്രതീക്ഷിച്ച മതി മോളെ
💬 Comments
View all comments