0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

പയ്യെ പറഞ്ഞതും അവൾ കയ്യിലുണ്ടായിരുന്ന ചീപ്പ് എന്റെ നേരെ എറിഞ്ഞു .ചീപ്പ് നേരെ വന്ന് എന്റെ മടിയിൽ ആണ് വീണത് .

"ഈ തെണ്ടിയെ ഞാൻ..." അവളാരോടെന്നില്ലാതെ പറഞ്ഞു നിലത്തൊരു ചവിട്ടു കൊടുത്തു പിന്നെ മഞ്ജുവിനെ നോക്കി.അവൾക്കു മായേച്ചി എന്റെ അടുത്ത് അത്ര ക്ളോസ് ആയി ഇടപെടുന്നത് ഇഷ്ടമാകുന്നില്ലെന്നു ആ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി .

"നിങ്ങളെന്തിനാ ഇങ്ങനെ തല്ലു കൂടുന്നെ ..ഒന്നുമില്ലേലും ഇത്ര പ്രായം ആയില്ലേ " മഞ്ജുസ് പെട്ടെന്ന് സ്വല്പം ഗൗരവം നടിച്ചു ഞങ്ങളെ മാറിമാറിനോക്കി .

"മ്മ്..ബെസ്റ്റ് ! നല്ല ആളാ പറയുന്നേ ' ഞാൻ മനസ്സിലോർത്തു പയ്യെ ചിരിച്ചു .

"ആഹ്..നീ ഇതു കാര്യം ആക്കണ്ടേ ..ഇവനും ഞാനും അത്ര ക്ളോസ് ആണ് ..ചേട്ടൻ പുറത്തു ആയതിന്റെ വിഷമം പോലും അമ്മയ്ക്കും എനിക്കും ഇല്ലാത്തതു ഈ പൊട്ടൻ ഇവിടുള്ളതുകൊണ്ടാ ..എന്താവശ്യത്തിനു വിളിച്ചാലും ഇങ്ങു പോന്നോളും "

മായേച്ചി ആദ്യമായി എന്നെ പൊക്കി പറഞ്ഞത് കേട്ടപ്പോൾ എനിക്കൊരു ഗമ തോന്നി . ഞാൻ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മഞ്ജുസിനെ നോക്കി .

"അതെ..ഇനി അങ്ങനെ പോരാൻ പറ്റില്ല ..മഞ്ജുസ് സമ്മതിക്കണം " ഞാൻ മഞ്ജുവിനെ ഒന്ന് സോപ്പിടാൻ വേണ്ടി പറഞ്ഞു മായേച്ചിയെ നോക്കി .

"ഓഹ്..അവൾക്കൊന്നും എതിർപ്പില്ല..അല്ലെടി മഞ്ജു ?" മായേച്ചി ഗൗരവത്തിൽ മഞ്ജുവിനെ നോക്കി . ഉള്ളിൽ വല്യ താല്പര്യമില്ലേലും മഞ്ജു എതിർപ്പില്ലെന്ന് തലയാട്ടി ...മായേച്ചിയെ പിണക്കാൻ പറ്റില്ലല്ലോ.

"ആഹ്..അപ്പൊ പ്രെശ്നം തീർന്നു കണ്ണാ....ഇനി വാ..അകത്തേക്കിരിക്കാം.." മായേച്ചി ഞങ്ങളെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു .

"ഓഹ്..അതൊക്കെ പിന്നെ ആവാം മായേ..നീ

💬 Comments

View all comments