Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
ഒന്ന് വേഗം ഇറങ്ങു..' മഞ്ജുസ് വീണ്ടും തിരക്ക് കൂട്ടി .
"ഓഹ്...ഇവളുടെ ഒരു കാര്യം.." മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി തൊഴുത് അകത്തേക്ക് പോയി . ആ സമയം കൊണ്ട് ഹേമാന്റി ജ്യൂസുമായി ഉമ്മറത്തേക്കെത്തി .
"ആഹാ..ചായ ആണെന്ന് പറഞ്ഞിട്ട് ജ്യൂസ് ആണല്ലോ ഹേമാന്റി " ഞാൻ അവരുടെ വരവ് കണ്ടു ചിരിയോടെ ചോദിച്ചു .
"ഓഹ്..മായ ഇന്നലെ അടിച്ചു ഫ്രിഡ്ജിൽ കയറ്റിയതാ..ഇപ്പൊ ഉപകാരപ്പെട്ടു ..പെണ്ണിന് ഇടക്കിടക്ക് ജ്യൂസ് കുടിക്കണം " ഹേമാന്റി ഒഴുക്കൻ മട്ടിൽ പറഞ്ഞു ജ്യൂസ് മഞ്ജുസിനും എനിക്കും എടുത്തു നൽകി .
"മ്മ്..." ഞാൻ മൂളികൊണ്ട് സമ്മനയം തണുപ്പുള്ള ഓറഞ്ച് ജ്യൂസ് ഒറ്റവലിക്ക് കുടിച്ചു .മഞ്ജുസ് പതിയെ സിപ് സിപ് ആയി മാന്യത അഭിനയിച്ചു കൊണ്ട് കുടിച്ചിറക്കി .
"പിന്നെ എന്തൊക്കെ ഉണ്ട്...വിരുന്നും സൽക്കാരവും ഹണി മൂണും ഒക്കെ കഴിഞ്ഞില്ലേ..?" ഹേമാന്റി മഞ്ജുസിനെ നോക്കി തിരക്കി .
"ആഹ്..കഴിഞ്ഞു ആന്റി..എല്ലാം നന്നായി പോയി.." മഞ്ജുസ് ചിരിയോടെ മറുപടി നൽകി.
"മ്മ്....എന്തായാലും നന്നായി മോളെ...കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായെങ്കിലും എല്ലാം നന്നായല്ലോ....ഇവിടെ ഒരാളുണ്ട് ..എന്റെ കണ്ണടയും മുൻപ് ഒന്ന് സമ്മതിച്ച മതിയാരുന്നു .." ഹേമാന്റി ആരോടെന്നില്ലാതെ പറഞ്ഞു അവരുടെ വിഷമം പങ്കുവെച്ചു .
"മ്മ്..." മഞ്ജുസ് പയ്യെ മൂളി . അത് കേട്ടുകൊണ്ട് തന്നെ മായേച്ചിയും അങ്ങോട്ടെത്തി .
"അതോർത്തു നിങ്ങള് പേടിക്കണ്ട അമ്മാ ..ഇതുപോലൊരുത്തൻ കോളേജിൽ വേറെ വരുമൊന്നു നോക്കട്ടെ...ഞാൻ ഇങ്ങു കറക്കി എടുത്തോളാം " മായേച്ചി പെട്ടെന്ന് ഹേമാന്റിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തുകൊണ്ട് പറഞ്ഞു .
"മ്മ്...നടന്നത്
💬 Comments
View all comments