0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

തന്നെ .." ഹേമാന്റി ചിരിയോടെ എന്നെയും മഞ്ജുസിനെയും മാറിമാറി നോക്കി . ആദ്യമായി ഞങ്ങൾക്ക് അപ്പോൾ ഒരു പന്തികേട് തോന്നി . എന്തൊക്കെ ആയാലും ഞങ്ങൾ ടീച്ചറും സ്റുഡന്റും ആയിരുന്നല്ലോ !

"അതിന്റെ ഒന്ന് ആവശ്യമില്ലെടി മായേച്ചി..ദേ നോക്കിയേ..വധുവിനെ ആവശ്യമുണ്ട് എന്ന് പത്രത്തിൽ പരസ്യം ഉണ്ട്...തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ സമ്പന്നനായ മധ്യവയസ്‌കൻ ..പേര്.." ഞാൻ പത്രത്തിലെ കോളം അവൾക്കു നേരെ പിടിച്ചുകൊണ്ട് പയ്യെ വായിച്ചു .

"ആ കിളവനെ നിന്റെ അമ്മയെ കൊണ്ട് കെട്ടിച്ചോ...ദേ ചെക്കാ രാവിലെ തന്നെ എന്റെ വായിന്നു കേൾക്കണ്ട .ഇങ്ങോട്ടു വന്നേ "

ഞാൻ വായിച്ചു മുഴുവിക്കും മുൻപേ അവൾ കയ്യിൽ പിടിച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തു തോളിലേക്കിട്ടു ഇടയ്ക്കു കയറി പറഞ്ഞു എന്നെ കടുപ്പിച്ചൊന്നു നോക്കി . പിന്നെ മഞ്ജുസിന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് നടന്നു നീങ്ങി .

ഞാൻ ചിരിയോടെ എഴുനേറ്റു ഹേമാന്റിയോട്‌ യാത്ര പറഞ്ഞു പിന്നലെ ഇറങ്ങി .ഞങ്ങൾ കഴിച്ച ജ്യൂസ് ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചു ഹേമാന്റി അവിടെ തന്നെ നിന്നു .

''അമ്മ...അപ്പൊ ശരി.." പോകും വഴി മായേച്ചി തിരിഞ്ഞു ടാറ്റ നൽകികൊണ്ട് മഞ്ജുസിനൊപ്പം നടന്നു .പിന്നെ ഡോറുകൾ തുറന്നു രണ്ടാളും പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു .

ഞാൻ ഒന്നും മിണ്ടാതെ നേരെ ഫ്രണ്ട് സീറ്റിലേക്ക് ചെന്ന് കയറി കാര് സ്റ്റാർട്ട് ചെയ്തു പയ്യെ മുന്നോട്ടെടുത്തു . അപ്പോഴേക്കും പുറകിൽ മായേച്ചിയും മഞ്ജുവും സംസാരം തുടങ്ങിയിരുന്നു .

"അല്ല മോളെ..കോളേജിൽ സീൻ ഒന്നും ഇല്ലല്ലോ..ഞാൻ നാറുമോ?" മഞ്ജുസ് സ്വല്പം ഭയത്തോടെ

💬 Comments

View all comments