0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1410

.."

ഞാൻ തിടുക്കം കൂട്ടി..

"ഹാ..ഇതെടുക്കട്ടെ..."

അവൾ ശുണ്ഠി എടുത്തു..പിന്നെ ജീൻസിന്റെ പോക്കെറ്റിൽ നിന്ന് ഹോൾഡറോട് കൂടിയ എ.ടി.എം കാർഡ് പുറത്തെടുത്തു ആരും കാണാതെ എന്റെ കയ്യിലോട്ട് വെച്ച് തന്നു..

"പിന്നെ ആവശ്യം കഴിഞ്ഞ ഇങ്ങു തന്നോണം.."

അവൾ ഞാനതെടുത്തു എന്റെ പോക്കറ്റിലേക്ക് ഇടാൻ നേരം ചിരിയോടെ പറഞ്ഞു .

"ഓ..തന്നേക്കാം..."

ഞാനും പറഞ്ഞു ചിരിച്ചു .അതെന്തിനാണെന്നു അപ്പോഴും മഞ്ജുസിനു മനസിലായിട്ടില്ല . അന്നത്തെ ബാക്കിയുള്ള സ്ഥലത്തെ കറക്കം ഒകെ കഴിഞ്ഞു ഞങ്ങൾ വൈകീട്ടോടെ ഹോട്ടലിലേക്ക് തിരിച്ചെത്തി . രാത്രി ഭക്ഷണം അവിടെ തന്നെയാണ് , ഹൈദ്രബാദ് ബിരിയാണി സ്പെഷ്യൽ ആയിട്ടു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട് !

ഇതിനിടക്ക്‌ ഒരു ടൂറിസ്റ്റ് പ്ളേസിനടുത്തുള്ള ക്യാഷ് കൗണ്ടറിൽ നിന്ന് ഞാൻ പണം പിൻവലിച്ചിരുന്നു . ക്യാഷ് പിൻവലിച്ച ഉടനെ ഞാൻ കാർഡ് മഞ്ജുസിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു . തിരിച്ചു ഹോട്ടലിൽ എത്തിയ ഉടനെ എല്ലാരും റൂമിലേക്ക് പോയി . ഞാൻ മാത്രം പുറത്തൊക്കെ ചുറ്റി പറ്റി നിന്നു. ഒടുക്കം എല്ലാരും പോയപ്പോൾ ഞാൻ റിസപ്‌ഷനിൽ ചെന്ന് റൂംസിന്റെ അവൈലബിലിറ്റിയെ കുറിച്ച സംസാരിച്ചു .

അവിടെ പരിചയപ്പെട്ട ഒരു മലയാളി പയ്യനോട് ഞാൻ എന്റെ ആവശ്യം പറഞ്ഞു. എന്റെ കൂടെയുള്ള ആരും അറിയാതെ ഒരു റൂം ഇവിടെ ഒപ്പിച്ചു തരണം എന്ന് ഞാൻ അവനോടു പറഞ്ഞു . എന്തോ ചുറ്റിക്കളി മണത്തെങ്കിലും അവൻ എന്നെ സഹായിക്കാമെന്നേറ്റു . ആള് തൃശൂർ ഉള്ളയാളാണ് പേര് . ജിതിൻ !

അങ്ങനെ അവൻ എനിക്ക് മൂന്നാമത്തെ ഫ്ലോറിൽ ഒരു റൂം ഒപ്പിച്ചു തന്നു . അതിന്റെ കീയും വാങ്ങി അവനോടു നന്ദിയും പറഞ്ഞു ഞാൻ മനസുകൊണ്ട് തുള്ളിച്ചാടി . ഇനി വേണം നമ്മുടെ നായികയെ കാര്യങ്ങൾ അറിയിക്കാൻ. അവൾ പറ്റില്ലെന്ന് പറഞ്ഞാൽ അടപടലം മൂഞ്ചും. കാശും പോയി കിട്ടും !

എന്തായാലും രാത്രി തന്നെ പറയാമെന്നു കരുതി ഞാൻ പിടിച്ചിരുന്നു . രാത്രിയിലെ ഫുഡ് ഒകെ കഴിഞ്ഞു എല്ലാരും റൂമിലേക്ക് കിടക്കാനായി പോയി തുടങ്ങി . ഞാനും പതിവ് മുറിയിലേക്ക് പോയി . കുറച്ചു

💬 Comments

View all comments