Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
പോയപ്പോൾ മഞ്ജുസിന്റെ മുഖം മാറി..അവൻ വേറെയും പെൺകുട്ടികളെ നോക്കി വഷളത്തരം എന്തൊക്കെയോ ലോക്കൽ ഭാഷയിൽ പറയുന്നുണ്ട് .
അവളുടെ മുഖം ചുവക്കുന്നത് ഞങ്ങൾ സ്വല്പം അകലെ നിന്നെ കണ്ടിരുന്നു. അങ്ങോട്ടേക്ക് നീങ്ങാമെന്നു കരുതിയപ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു..ഞങ്ങളും സാറുമാരും ഒക്കെ വേറെ ഒരു ഭാഗത്താണ് നിന്നിരുന്നത്. അതുകൊണ്ട് പിള്ളേര് വളഞ്ഞിട്ടു അടിക്കാതെ അവന്മാര് രക്ഷപെട്ടു എന്ന് വേണമെങ്കിലും പറയാം .
"ഹേയ്..."
അവൻ തട്ടിയുരുമ്മി പോയപ്പോൾ മഞ്ജുസ് കൈ നീട്ടി ആ പുള്ളിയെ വിളിച്ചു.
അവൻ തിരിഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ കൈമലർത്തി പുച്ച്ച ഭാവത്തിൽ നിന്ന് മഞ്ജുസിനെ നോക്കി. മായേച്ചിയും മറ്റു പെൺകുട്ടികളുമൊക്കെ മഞ്ജുസിനെ അല്ബുധതോടെയും സ്വല്പം പേടിയോടെയും നോക്കുന്നുണ്ട്.
അവൻ സ്വന്തം ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു മഞ്ജുസിന്റെ അടുത്തേക്ക് ശാന്തനായി നടന്നു വന്നു . മഞ്ജുസ് കൈകെട്ടി നിന്ന് അവനെ അടിമുടി നോക്കി . പിന്നെ ഗൗരവത്തിൽ തിരക്കി...
"വാട്ട് ദി ഹെൽ ആർ യു ഡൺ.."
അവളുടെ സ്വരം കടുക്കുന്നത് മായേച്ചിയും പെണ്കുട്ടികളൂം പേടിയോടെ നോക്കി. സ്വാഭാവികമായ പേടി ആണ്, വഴക്കും വയ്യാവേലിയും ആകുമോ എന്നുള്ള ഭയം . അതോടെ ആ പുള്ളിയുടെ കൂടെ ഉള്ളവന്മാരും വേറെ അവിടുണ്ടായിരുന്ന ആളുകളും ആ ഭാഗത്തേക്ക് ശ്രദ്ധ മാറ്റി..ചിലരൊക്കെ അവിടേക്ക് നടന്നടുത്തു..
"ഐ ആം ആസ്കിങ് യു .."
മഞ്ജു അവനെ തന്നെ നോക്കി ..
അവൻ നിസാര മട്ടിൽ എന്തൊക്കെയോ പറഞ്ഞു കൈമലർത്തി..പിന്നെ എന്തൊക്കെയോ പല്ലിറുമ്മി കൊണ്ട് പറഞ്ഞു..എന്തോ തെറി ആണെന്ന് വ്യക്തമാണ് .
അതോടെ ക്ഷമ നശിച്ച മഞ്ജുസ് ഇടം കൈ നീട്ടി അവന്റെ ടി-ഷർട്ടിൽ പിടിച്ചു കുത്തിപ്പിടിച്ചു .
"മൈൻഡ് യുവർ ലാൻഗേജ് "
മഞ്ജു അവന്റെ കുത്തിന് പിടിച്ചുകൊണ്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .
"ഏയ്...മഞ്ജു ..വേണ്ട...വിട്ടേക്ക്.."
അത് കണ്ടു വെപ്രാളപ്പെട്ട് മായേച്ചി മഞ്ജുസിനെ സമാധാനിപ്പിക്കാനായി പിടിച്ചു വലിച്ചു. ബാക്കിയുള്ള പെൺകുട്ടികളും ആകെ അമ്പരന്നു നിൽപ്പാണ് . അവന്റെ കൂടെയുള്ള മൂന്നു പേരും പാർക്കിൽ ഉണ്ടായിരുന്ന വേറെ ആളുകളും കൂടിയതോടെ സംഭവം കൈവിട്ടു പോയി..
"എന്താ സംഭവം..എന്താ നടന്നത്.."
എന്നൊക്ക എതിരാക്കി ആളുകൾ
💬 Comments
View all comments