Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
മൈരേ ഉള്ള കാര്യം ആണ് .."
ഞാൻ തറപ്പിച്ചു പറഞ്ഞു .
"അത് ശരി..അപ്പൊ ചുമ്മാ അല്ല..."
അവൻ തലയാട്ടി പറഞ്ഞു .
അപ്പോഴേക്കും എല്ലാരും കൂടി അവളെ സമാധാനിപ്പിച്ചു കഴിഞ്ഞിരുന്നു . അവൻ ചന്തിക്കു പിടിച്ച ദേഷ്യവും ഈർഷ്യയും അവളിൽ നിന്നു പോയിട്ടില്ലെന്ന് പാർക്കിലെ ഇരിപ്പിടത്തിൽ ഇരുന്നു ആലോചിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി.
ആ മൂഡിൽ അവളുടെ അടുത്തേക്ക് പോയിട്ടും കാര്യമില്ല..എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് അറിയില്ല. തമാശക്ക് എന്തേലും പറഞ്ഞാൽ അവൾ ആ സെൻസിൽ എടുത്തില്ലെങ്കിൽ പ്രേശ്നമാണ് . അതുകൊണ്ട് ഞാൻ അടുത്തേക്ക് പോയില്ല . മായേച്ചിയും വേറെ പെൺകുട്ടികളുമൊക്കെ അവളെ ആശ്വസിപ്പിക്കുന്നുണ്ട്.
മറ്റവന്മാരെ ആളുകൾ സ്വല്പം മാറ്റി നിർത്തി ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് വന്നിട്ടേ വിടത്തുള്ളു എന്നൊക്കെയാണ് എല്ലാരും കൂടി പറയുന്നത് .
അങ്ങനെ ടൂറിന്റെ മൂഡ് സ്വല്പ നേരത്തേക്ക് ഒന്ന് ഗതി മാറി ! പിന്നെ കുറച്ചു കഴിഞ്ഞപ്പോ ആണ് മഞ്ജുസ് ഒന്ന് ഓക്കേ ആയത്. അതോടെ ബാംഗ്ലൂർ മതിയാക്കി , പാർക്കിൽ നിന്നും പുറത്തിറങ്ങി ഉച്ച ഭക്ഷണം കഴിച്ചു . പിന്നെ നേരെ ഹേദരബാദ് വെച്ച് പിടിച്ചു .
ബസ്സിൽ ആട്ടവും പാട്ടുമൊക്കെ തുടർന്നെങ്കിലും മഞ്ജുസ് സ്വല്പം അടങ്ങിയിരുന്നു . നേരത്തെ സംഭവിച്ചതിന്റെ ആലോചനയിൽ ആണോ എന്തോ . ഞാൻ കുറച്ചു നേരം പിന്നെ ബസ്സിൽ ഇരുന്നു ഉറങ്ങി . ഇനി എവിടെയും സ്റ്റോപ്പ് ഒന്നുമില്ല. സൊ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല..
രാത്രി ഒൻപതു മണി ഒക്കെ കഴിഞ്ഞാണ് ഞങ്ങൾ ഹോട്ടലിൽ എത്തുന്നത്. സിറ്റിയിൽ തന്നെയുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ ആണ് താമസം ടൂർ ഏജൻസി ഒരുക്കിയത്. ഒരു റൂമിൽ നാല് പേര് ആയാണ് അക്കോമഡേഷൻ . അങ്ങനെ പത്തിരുപത് മുറികൾ .
ടീച്ചേർസ് രണ്ടു പേരാണ് ഒരു മുറിയിൽ . മഞ്ജുസും മായയും ഒരു മുറിയിൽ ആണ് . ഒരു ഫ്ലോറിൽ തന്നെയാണ് എല്ലാരുടെയും റൂംസ്. പോരാത്തതിന് ഏറെക്കുറെ അടുത്തടുത്തും . അതുകൊണ്ട് ഒന്ന് ഒറ്റയ്ക്ക് സൊള്ളാൻ പോലും ചാൻസ് ഇല്ല . ഞാൻ ആ വിഷമത്തിൽ ആയിരുന്നു .
💬 Comments
View all comments