Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
രീതിയിൽ വിയർത്തിട്ടുണ്ട് . ഞാൻ മഞ്ജുസിനെ അടിമുടി നോക്കി ചിരിച്ചു .
ബിയർ അടിച്ചതുകൊണ്ട് ഞാനും ചെറുതായി വിയർത്തിരുന്നു . മഞ്ജുസ് വാതിൽ തുറന്ന ഉടനെ ഞാൻ അകത്തേക്ക് ചാടിക്കയറി .
"ഹോ ..എന്നതാടാ ഇത് .."
അവളെ ഇടിച്ചുകൊണ്ട് ഞാൻ ഉള്ളിലേക്ക് കയറിയപ്പോൾ മഞ്ജു ചൂടായി . പക്ഷെ ഞാൻ അടുത്തൂടെ പോയപ്പോ അവൾക്കു സാധനം അടിച്ചതിന്റെ സ്മെൽ കിട്ടി എന്ന് തോന്നുന്നു .
അത് പറഞ്ഞു കഴിഞ്ഞതും മഞ്ജുസ് വാതിലടച്ചു കുറ്റി ഇട്ടു എന്നെ അടിമുടി നോക്കി .
"നീ എന്താ ഇങ്ങനെ വിയർക്കുന്നെ ?"
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി . ഞാൻ ഒന്നുമില്ലെന്ന് ചുമൽ കുലുക്കികൊണ്ട് പറഞ്ഞു .
അവൾക്കു എന്തോ ഡൗട്ട് ഉള്ള പോലെ എനിക്കും തോന്നി. മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു . ക്ലോസ് റേഞ്ചിൽ നിന്നു എന്റെ കണ്ണിൽ തന്നെ നോക്കി ..
"മ്മ്...?" ഞാൻ പുരികം ഉയർത്തി..
"നീ ഒന്ന് മിണ്ടിയെ " മഞ്ജു എന്റെ തോളിൽ രണ്ടു കൈത്തലവും ചേർത്ത് പിടിച്ചു എന്റെ മുഖത്തോട്ട് അവളുടെ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു . അപ്പോൾ തന്നെ സ്മെൽ അവൾക്കു കിട്ടി കഴിഞ്ഞിരുന്നു എന്ന് ആ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി..
"എന്തിനാ ?" എന്ന് ഞാൻ ചോദിച്ചതും മഞ്ജുസ് കണ്ണടച്ച് മുഖം ചുളിച്ചതും ഒപ്പം ആയിരുന്നു .ഞാനവളുടെ ആ റിയാക്ഷൻ ചെറിയ ചിരിയോടെ നോക്കി അവളെ വട്ടംപിടിച്ചു നിന്നു ..
"ഹൂ ..എന്ത് നാറ്റം ആട ഇത്...നീ കള്ളുകുടിച്ചിട്ടുണ്ടോ " മഞ്ജു എന്നിലേക്ക് ചേർന്നു നിന്നുകൊണ്ട് തിരക്കി..
"ബിയർ ..ആണ് .." ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു അവളെ ചുംബിക്കാനായി മുന്നോട്ടാഞ്ഞു . പക്ഷെ മഞ്ജു എന്റെ വാ പൊത്തി കളഞ്ഞു .
"എന്ത് പിണ്ണാക്കായാലും ഈ സ്മെൽ എനിക്ക് പിടിക്കില്ല .പോയി വാ കഴുകെടാ " മഞ്ജു എന്നെ തള്ളിക്കൊണ്ട് പറഞ്ഞു .
പിന്നെ എന്നെ മൊത്തത്തിലൊന്നു മണപ്പിച്ചു .
"നിന്റെ വിയർപ്പിന് പോലും അതിന്റെ നാറ്റം ആണ് ..ഭേ ..പോ പോ" മഞ്ജു
💬 Comments
View all comments