Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
മുഖം ചുളിച്ചു എന്നെ തള്ളി .
"അപ്പൊ ഇതൊന്നും ഇഷ്ടല്ല അല്ലെ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"നീ വേണേൽ കഴിച്ചോ..പക്ഷെ കഴിച്ചിട്ട് എന്റെ അടുത്ത് വരണ്ട ..അത്രേയുള്ളു " മഞ്ജു കട്ടായം പറഞ്ഞു .
ഇപ്പോഴും അതില് മാറ്റമില്ല..ബിയർ ഒകെ കഴിച്ചു വന്നിട്ട് ഉമ്മവെക്കാൻ പോയാൽ എന്നെ ബെഡിൽ നിന്നു ഉന്തി തള്ളി താഴെയിടും . തലയിണ എടുത്തു താഴേക്കിട്ടു തന്നു അവിടെ കിടന്നോളാൻ പറയും . ഇതിനെ സഹിക്കുന്നതിനു എനിക്ക് വല്ല അവാർഡ് തരണം ! മിണ്ടാതെ തലമുടി കിടന്നാൽ പ്രേശ്നമില്ല...
"വല്ലാത്ത സ്വഭാവം ആണല്ലോ മഞ്ജുസിന്റെ .." ഞാൻ ചിരിയോടെ തിരക്കി..
"ആഹ്...എല്ലാം ചോദിച്ചു വെച്ചോ..ഇനി ആവശ്യപ്പെടും " അവളും വിട്ടില്ല..മഞ്ജുസ് പറഞ്ഞു എന്റെ അടുത്തൂന്നു മാറിപോകാൻ ശ്രമിച്ചു .പക്ഷെ ഞാനവളുടെ കയ്യിൽ പിടിച്ചു എന്നിലേക്ക് വലിച്ചടുപ്പിച്ചു .
"പക്ഷെ നിന്റെ ഈ സ്മെല് എനിക്ക് ഭയങ്കര ഇഷ്ടാട്ടോ " എന്നിലേക്ക് ചേർന്ന മഞ്ജുവിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് ഞാൻ പറഞ്ഞു .
"സ്...ആഹ്..കവി..ഡാ..." മഞ്ജു എന്നെ ഉന്തി മാറ്റാൻ നോക്കി..പക്ഷെ ഞാൻ വിടാതെ ബലമായി വട്ടം പിടിച്ചു . എന്റെ മുഖം അവളുടെ തോളിലും കക്ഷത്തേക്കുമൊക്കെ നീങ്ങി..
"വിടെടാ ചെക്കാ ..നാറുന്നു നിന്നെ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"നിന്നേം ഉണ്ട് ..ബട്ട് ഐ ലൈക് ഇറ്റ് മഞ്ജുസേ .." ഞാൻ അവളുടെ കക്ഷത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് കൊഞ്ചി പറഞ്ഞപ്പോൾ അവൾ കുലുങ്ങി ചിരിച്ചു.
"മതി..മതി.." ഞാൻ അവളുടെ വിയർപ്പു ഗന്ധം ആസ്വദിക്കേ മഞ്ജു പറഞ്ഞെന്നെ തള്ളി മാറ്റി .
"നീ പോയി കുളിച്ചു വാ ..ഞാൻ അപ്പോഴേക്കും ഫുഡ് റെഡി ആക്കാം" അകന്നു മാറിയ എന്നെ നോക്കി ചിരിച്ചു അവൾ പറഞ്ഞു .
"ആണോ..സാധാരണ പുറത്തുന്നാണല്ലോ പതിവ് ?" ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .
"നീ കിന്നാരം പറയാതെ പറഞ്ഞത് കേൾക്കേടാ .." മഞ്ജു എന്റെ ചോദ്യം ചെയ്യൽ ഇഷ്ടമാകാത്ത പോലെ പറഞ്ഞു .
"ഓ ശരി ശരി .." ഞാനതും പറഞ്ഞു
💬 Comments
View all comments