Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
തുടങ്ങി...
"അല്ല..മഞ്ജുസ് എന്തിനാ വീണ്ടും സാരി ഉടുത്തെ..ഞാൻ ഈ സാധനം ഇടേണ്ടന്നു പറഞ്ഞതല്ലേ " ഞാൻ അവളുടെ വയറിലേക്ക് നോക്കികൊണ്ട് പറഞ്ഞു . അത് കേട്ടതും അവൾ പുഞ്ചിരിച്ചു .
"പിന്നെ നീ പറയുന്ന ഒകെ കേൾക്കുന്നതല്ലേ എന്റെ പണി , ഒന്ന് പോടാ ചെക്കാ " മഞ്ജുസ് എന്റെ തുടയിൽ ഇടം കൈ അമർത്തി കൊണ്ട് പറഞ്ഞു .
സാധരണ ഒരു പെണ്ണ് അങ്ങനെ കൈവെച്ചാൽ കമ്പി ആകേണ്ടതാണ് . ഇപ്പോൾ മഞ്ജുസ് അങ്ങനെ അടുത്ത് വന്നാലൊന്നും കമ്പി ആകുന്നില്ല . ഇപ്പോൾ കാമം പോയി പ്രണയം ആയതുകൊണ്ടോ എന്തോ !
"അത് ശരി..അപ്പൊ എന്നെ ഒരു വിലയും ഇല്ലേ ?" ഞാനവളെ സംശയത്തോടെ നോക്കി .
"ഇല്ല .." അവൾ തീർത്തു പറഞ്ഞു ചിരിച്ചു കാണിച്ചു .
"എന്ന ഞാൻ പോവ്വാ ..ഇയാളിവിടെ ഒറ്റക്കിരുന്നോ" ഞാൻ അവളുടെ ആക്കിയുള്ള ചിരികണ്ടു ദേഷ്യപ്പെട്ടു എണീക്കാൻ തുടങ്ങി .
"ഏയ് ഏയ് ..കവി ..ഇരിക്കെടാ അവിടെ " അവൾ എണീക്കാൻ തുടങ്ങിയ എന്നെ പിടിച്ചിരുത്തി കണ്ണുരുട്ടി .
"നീ എങ്ങോട്ടാ ഈ പോകുന്നെ ?" മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു .
"എനിക്ക് സൗകര്യം ഉള്ളിടത്തൊക്കെ പോകും...ഇയാളാരാ ചോദിയ്ക്കാൻ " ഞാൻ ഒഴുക്കൻ മട്ടിൽ അവളെ ശുണ്ഠി ഇടിപ്പിക്കാനായി ചോദിച്ചു .
"ഓ പിന്നെ ..ഒരു കുത്തങ് തന്നാലുണ്ടല്ലോ " അവളെന്റെ വയറിനിട്ടു കൈമുട്ടുകൊണ്ട് പതിയെ പിടിച്ചുകൊണ്ട് പറഞ്ഞു .
"അപ്പൊ പിന്നെ എന്നെ മാത്രം കളിയാക്കാമെന്നാണോ ?" ഞാൻ അവൾ കുത്തിയിടത് കൈകൊണ്ട് നുഴഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .
"പോടാ..ഞാൻ ചുമ്മാ ഇഷ്ടം കൊണ്ട് പറയണതല്ലേ ." അവൾ ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് ഉരുമ്മി ഇരുന്നു .
"അപ്പൊ സാരി ?' ഞാൻ സംശയത്തോടെ നോക്കി .
"കുന്തം..ഞാൻ സാരി ഉടുത്താൽ നിനക്കെന്താ ?" മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി..
"എല്ലാരും കാണില്ലേ , ചെക്കന്മാരോക്കെ നോക്കും ..എനിക്കതിഷ്ടമല്ല .മഞ്ജുസിനെ വേറാരും നോക്കണ്ട " ഞാൻ കട്ടായം പറഞ്ഞു . എന്റെ പൊസസീവ്നെസ് കണ്ടു മഞ്ജു ചിരിച്ചു
💬 Comments
View all comments