0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1361

.

"പോ അവിടന്ന് , അവര് നോക്കട്ടെടാ ...ഞാൻ ലുക്ക് ആയോണ്ടാല്ലേ അവര് നോക്കണേ " മഞ്ജു സ്വയം ഒന്ന് പൊങ്ങിക്കൊണ്ട് പറഞ്ഞു .

"ഓ പിന്നെ ..ഒരു ലോക ചുന്ദരി ..തരക്കേടില്ല അത്രേയുള്ളു " ഞാൻ മഞ്ജുസിനെ അടിമുടി നോക്കി പുച്ഛമിട്ടുകൊണ്ട് പറഞ്ഞു .

അത് കണ്ടു അവൾ പൊട്ടിച്ചിരിച്ചു .

"ഹ ഹ ..പോടാ..നിനക്കു അസൂയയാ " മഞ്ജു എന്റെ തോളിൽ പിച്ചികൊണ്ട് പറഞ്ഞു .

"എന്ത് അസൂയ ? ഇയാളാരാണെന്ന വിചാരം " ഞാൻ മഞ്ജുസിൽ നിന്നും മുഖം തിരിച്ചുകൊണ്ടു പറഞ്ഞു .

"ഹി ഹി..ഞാൻ നിന്നെക്കാൾ ലുക്ക് ആയ കോംപ്ലക്സ് ആണ് നിനക്ക് " മഞ്ജുസ് വിടാൻ ഭാവമില്ല..

"ഹോ..ഇങ്ങനെ ഒരു സ്വയം പൊങ്ങി ..നല്ല തൊലിക്കട്ടി " ഞാൻ അവളുടെ മട്ടും ഭാവവും കണ്ടു കളിയാക്കി..

"പോടാ..തെണ്ടി " മഞ്ജുസ് ചിരിയോടെ എന്റെ തോളിൽ ഇടിച്ചു ..

"അതുപോട്ടെ മഞ്ജുസെ....കോളേജ് അടച്ചാൽ എന്ന ചെയ്യും അതുപറ?" ഞാൻ സ്വല്പം നിരാശയോടെ ചോദിച്ചു .

"എന്ത് ചെയ്യാൻ ..നമുക്ക് വേറെ എവിടേലും വെച്ച് കാണാം ..അത്രന്നെ " മഞ്ജുസ് ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു .

"ശേ ..എത്ര പെട്ടെന്ന ദിവസങ്ങൾ പോയതല്ലേ " ഞാൻ മഞ്ജുസിന്റെ തോളിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് പറഞ്ഞു ..

"മ്മ്..." അവൾ പതിയെ മൂളി .

കടലിരമ്പവും , തിരയടിക്കുന്ന ശബ്‌ദവുമെല്ലാം ഞങ്ങളുടെ മനസിന്റെ പ്രതിഫലനം എന്ന പോലെ ആ നിശബ്ദതയെ കീറിമുറിക്കുന്നുണ്ട്. കടൽകാറ്റിൽ മഞ്ജുസിന്റെ മുടിയിഴയും സാരിയുമെല്ലാം പാറുന്നുണ്ട് .

ഒന്നും മിണ്ടാതെ കുറെ നേരം ഞങ്ങളങ്ങനെ ഇരുന്നു . കോളേജ് നാളുകൾ അവസാനിക്കാൻ പോകുകയാണ് .ദിവസങ്ങൾ നീങ്ങി , ഫൈനൽ സെമെസ്റ്റെർ എക്‌സാമിന്റെ തീയതി വന്നു . ഇതിനിടക്ക് എല്ലാം പതിവ് പോലെ തന്നെ. ഞങ്ങളുടെ ഫോൺ വിളിയും മീറ്റിങ്ങും എല്ലാം പതിവ് പോലെ , അല്ലെങ്കിൽ പതിവിലധികം ആവേശത്തോടെ മുന്നോട്ട് നീങ്ങി . അടുക്കും തോറും ഞങ്ങളുടെ ബന്ധം കൂടുതൽ മുറുകി വരികയായിരുന്നു .

അങ്ങനെ പതിയെ പതിയെ ആ വസന്ത കാലത്തിനു

💬 Comments

View all comments