0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1275

"വേണം അതെന്നെ ..എനിക്കിനി വയ്യ ഇങ്ങനെ പിടിച്ചു നിക്കാൻ .." മഞ്ജുസ് കുട്ടികളെ പോലെ ചിണുങ്ങി.

"ഇതിപ്പോ എന്നേക്കാൾ കഷ്ടം ആണല്ലോ ദൈവമേ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

"നീ വീട്ടിൽ പറ ..എന്താ റിയാക്ഷൻ എന്നറിയാലോ " മഞ്ജുസ് പതിയെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു .

"അതിപ്പോ അറിയാൻ ഒന്നുമില്ല..ഞാൻ ഇപ്പൊ തന്നെ പറഞ്ഞു തരാം .." ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി..

"മ്മ്" മഞ്ജുസ് പരിഭവത്തോടെ മൂളി .

"മിസ്സെ , വീട്ടിൽ പറഞ്ഞാ ചിലപ്പോ ആദ്യം ചോദിക്ക്യാ ഒരു രണ്ടാം കെട്ടുകാരിയെ നിനക്ക് കിട്ടിയുള്ളോ എന്നാവും..മഞ്ജുസിനു ഫീൽ ആവില്ലല്ലോ "

ഞാനവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കവിളിൽ ചുംബിച്ച ശേഷം പതിയെ തിരക്കി..

"ഫീൽ ഒക്കെ ആവും..എന്നാലും സാരല്യ .." അവൾ ചിരിയോടെ പറഞ്ഞു കണ്ണ് നിറച്ചു..

"മഞ്ജുസ് അതൊന്നും ഇപ്പഴേ മൈൻഡ് ചെയ്യണ്ട ..ഒന്നും നടന്നില്ലെങ്കി ഞാൻ ചത്തുകളയും എന്നങ്ങു പറയും "

ഞാൻ അവളെ പുണർന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .

"അപ്പൊ ?"

അവൾ സംശയത്തോടെ ചോദിച്ചു..

"അപ്പൊ അവര് സമ്മതിക്കുമെന്നു വിചാരിക്കാം ..അല്ലെങ്കി വേറെ വഴി ഒന്നുമില്ല മോളെ ....."

ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു . ഞാനും മഞ്ജുസും ഫ്രീ ആയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളൊക്കെ വളരെ ഹാപ്പി ആയിരുന്നു . കമ്പ്യൂട്ടർ കോഴ്സ് കഴിയാൻ നേരം മഞ്ജുസ് കാറുമായി വരും , പിന്നെ ബീച്ചിലും പാർക്കിലും തീയേറ്ററിലുമൊക്കെ ആയി ഫുൾ എന്ജോയ്മെന്റ് . പക്ഷെ ലോക്കൽസിന്റെ പോലെ പിടിക്കാനും തൊടാനുമൊന്നും മഞ്ജുസ് സമ്മതിക്കില്ല . വേണേൽ കയ്യിൽ മുറുകെ പിടിക്കാം . കയ്യിലൊരു ഉമ്മ വെക്കാം ..ആരുമില്ലെന്നുറപ്പുണ്ടെങ്കി ചുണ്ടത്തും ! അല്ലാതെ ഹോണടിക്കാനും ചന്തിക്കു പിടിക്കാനുമൊക്കെ ചെന്നാൽ അവൾക്ക് കലി ഇളകും . അതറിയാവുന്നതുകൊണ്ട് ഞാനും അടങ്ങി ഇരിക്കും .

വീട്ടിൽ ഇന്ന് പറയാം , നാളെ പറയാം എന്നൊക്കെ പറഞ്ഞു നീണ്ടു പോയി . ഇടക്ക് അഞ്ജുവുമായി ഞാൻ മഞ്ജുസിനെ ഒന്ന് കൂട്ടിമുട്ടിക്കുകയും ചെയ്തു . അഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാൻ

💬 Comments

View all comments