0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1995

ചിരിയടക്കി! പിന്നെ ബാക്കി ഭാഗവും കേട്ടു. എല്ലാം അവൾ മൂളി കേട്ടു എന്നെ നോക്കി ..

"മ്മ്...എന്നിട്ട് എന്ന ഇത്..?"

അവൾ എന്നെ ചോദ്യഭാവത്തിൽ നോക്കി..

"ഫെബ്രുവരി 14 .."

ഞാൻ പതിയെ പറഞ്ഞു..

"മ്മ്...വമ്പൻ ഡേറ്റ് ആണല്ലോ...വാലന്റൈൻസ് ഡേ"

മഞ്ജു അത്ഭുതത്തോടെ പറഞ്ഞു..

"ആഹ്..."

ഞാൻ തലയാട്ടി..

"മ്മ്...നോക്കാം..ഞാനുറപ്പൊന്നും പറയുന്നില്ല.."

മഞ്ജു അർദ്ധ സമ്മതത്തോടെ പറഞ്ഞു..

"നോക്കിയാ പോരാ..അവക്ക് മഞ്ജുസിനെ കാണണംന്നു അത്ര ആഗ്രഹം ഉണ്ട് "

ഞാൻ ഗൗരവത്തിൽ പറഞ്ഞു..

"ആഹ്...നമുക്ക് നോക്കാന്നെ ..."

അവളെന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു പിന്നെ സോഫയിലേക്ക് ചാഞ്ഞു കിടന്നു !

"ഇനി ആ മതില് പൊളിച്ചതിനു എത്ര കൊടുക്കേണ്ടി വരുമോ എന്തോ.."

അവൾ മാറിൽ കൈപിണച്ചു കെട്ടി എന്നെ നോക്കികൊണ്ട് എന്തോ ആലോചിച്ചെന്നോണം പറഞ്ഞു.

"എത്ര ആയാലും കൊടുത്തേക്ക് ..ചീള് കേസ് .."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

"ഉവ്വ...വെറുതെ കളയാൻ ഇതെന്താ പുളിങ്കുരു ആണോ എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാ.."

അവൾ ഗൗരവത്തിൽ പറഞ്ഞു..

"ഓ.."

ഞാൻ മൂളി..

"അല്ല..നീ എന്തിനാ അപ്പൊ എന്നെ കേറി പിടിച്ചേ ...?"

അവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചോദിച്ചു.

"ആഹ്..എനിക്കോർമ്മ ഇല്ല..പിടിച്ചോ ?"

ഞാനവളെ നോക്കി.

"എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .."

സോഫയിലിരുന്ന മാഗസിനെടുത്തു എന്റെ നേരെ എറിഞ്ഞുകൊണ്ട് അവൾ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ആ മാഗസിൻ പിടിച്ചെടുത്തു ചിരിച്ചു അവളുടെ അടുത്തേക്ക് നീങ്ങി.

"എവിടെയാ പിടിച്ചേ..? എനിക്കോർമ്മ ഇല്ല "

ഞാൻ അവളുടെ അടുത്തേക്കായി നീങ്ങി കാതിൽ പതിയെ ചോദിച്ചു .

"എവിടേം പിടിച്ചില്ല ..ഒന്ന് മാറുന്നുണ്ടോ "

അവളെന്നെ സോഫയിലേക്ക് തള്ളിയിട്ടുകൊണ്ട് പറഞ്ഞു.

"എന്തിനാണ് മഞ്ജുസേ ഈ ആക്ടിങ് ..നല്ല മൂഡിൽ ആണല്ലേ.."

ഞാൻ കൈകൾ കൂട്ടി തിരുമ്മി കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. മഞ്ജു പെട്ടെന്ന് എഴുനേറ്റു കൊണ്ട് എന്നെ നോക്കി ..

"ഒരു പിണ്ണാക്കും ഇല്ല .ഞാൻ നിന്നെ പോലെ അല്ല .."

അവൾ ഞാൻ നീട്ടിയ കൈ തട്ടികൊണ്ട് പറഞ്ഞു.

"ഓ പിന്നെ ഷോ ഷോ .."

ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ

💬 Comments

View all comments