0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1996

കയ്യിൽ പിടിച്ചു എന്നിലേക്ക് വലിച്ചു..അവൾ അത് പ്രതീക്ഷിക്കാത്ത കാരണം ഒരു പിടച്ചിലോടെ മഞ്ജു എന്നിലേക്ക്‌ വന്നു വീണു..

സോഫയിലിരിക്കുന്ന എന്റെ ദേഹത്തേക്കായി വീണ മഞ്ജുവിനെ ഞാൻ കെട്ടിപിടിച്ചു കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു..അവളുടെ ലോഷന്റെ ഗന്ധം എന്നിലേക്ക് സുഗന്ധം പകരുന്നുണ്ട് !

ഹ്...ഹാഹ് ..ഡാ ഡാ..

അവളെന്റെ കയ്യിൽ കിടന്നു കുതറാൻ ശ്രമിച്ചു.

ഞാൻ അവളെ കൂടുതൽ വരിഞ്ഞു മുറുക്കി കൊണ്ട് ചുംബിക്കാനായി ശ്രമിച്ചു ! പക്ഷെ മഞ്ജുസ് മുഖം വെട്ടിച്ചു കളിച്ചു ..

"ഡാ ഡാ...വേണ്ട..നോക്കെടാ , ഞാൻ വാതിലും കൂടി അടച്ചിട്ടില്ല..നീ കളിക്കല്ലേ ട്ടോ "

അവൾ പുറത്തേക്ക് നോക്കികൊണ്ട് പേടിയോടെ പറഞ്ഞു.

"മ്മ്...ഹും .."

ഞാനൊന്നു അമർത്തി മൂളികൊണ്ട് ചിരിയോടെ എന്റെ കൈ അയച്ചു . മഞ്ജു ആശ്വാസത്തോടെ എന്നിൽ നിന്നും അകന്നു മാറികൊണ്ട് സോഫയിലേക്കിരുന്നു കൊണ്ട് ഷോൾ നേരെയിട്ടു .

"എന്തുവാടെ ?"

അവൾ കൈമലർത്തി എന്നെ നോക്കി .

എനിക്കവളുടെ നോട്ടവും ഭാവവും ഒകെ കണ്ടപ്പോൾ ചിരി വന്നു .

"മഞ്ജുസിനു എന്നെ ഇഷ്ടായെതെന്നു തൊട്ടാ,,?"

ഞാൻ അവളെ നോക്കി കൗതുകത്തോടെ തിരക്കി..

"മ്മ്..അറിയില്ല...."

കുറച്ചു നേരം ആലോചിച്ചു കൊണ്ട് അവൾ ചിരിയോടെ തലയാട്ടികൊണ്ട് പറഞ്ഞു.

"എന്നാലും...."

ഞാൻ വീണ്ടും ചോദിച്ചു..

"സത്യായിട്ടും അറിയില്ല...ആദ്യം കണ്ടപ്പോ എനിക്ക് ദേഷ്യം ആണ് തോന്നിയെ..ഞാൻ ക്ലസ്സെടുക്കുമ്പോ നിന്റെ നോട്ടം ഒകെ വേണ്ടാത്തിടത്തു ആയിരുന്നു ..പിന്നെ ..ആഹ്..അന്ന് നമ്മള് ഒരു കല്യാണത്തിന് കണ്ടില്ലേ...നീ എന്നോട് ചൂടായ ദിവസം..അന്ന് പെട്ടെന്ന് എനിക്കെന്തോ പാവം തോന്നി..."

മഞ്ജു നിഷ്കളങ്കമായി പറഞ്ഞു ചിരിച്ചു.

"ആണോ ?"

ഞാൻ ആകാംക്ഷയോടെ തിരക്കി..

"ആഹ്...ആള് പാവം ആണെന്ന് അന്നാ മനസിലായെ ..നമ്മുടെ കാര്യം എങ്ങനാ ?"

മഞ്ജു എന്നോടായി ചോദിച്ചു..

"എനിക്കും അറിയില്ല..ആദ്യമൊക്കെ എനിക്ക് മഞ്ജുസിനെ ദേഷ്യം ആയിരുന്നു..എപ്പോഴും എന്നെ ക്ലസ്സിലിട്ടു നാണം കെടുത്തുന്നത് ഒകെ ആലോചിച്ചിട്ട് എന്റെ ഉറക്കം പോയിട്ടുണ്ട് അറിയോ ?"

ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കിയപ്പോൾ മഞ്ജു ചിരിച്ചു കാണിച്ചു.പിന്നെ കൈകൊണ്ട് ബാക്കി പറയാൻ ആംഗ്യം കാണിച്ചു.

"പിന്നെ എപ്പോഴോ അങ്ങ് ശരിക്കും ഇഷ്ടായി ..ശരിക്കും ന്നു വെച്ചാ

💬 Comments

View all comments