Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
പരിപാടി കണ്ടില്ലേ...മുഖമടച്ചു അടിച്ച പോലെ ആയി ...
"മഞ്ജുസ്..."
ഞാൻ വാതിൽ പതിയെ തട്ടി..
"ഇവിടെ നിന്ന് നേരം കളയണ്ട..എനിക്കൊന്നും സംസാരിക്കാൻ ഇല്ല "
അവൾ അകത്തു നിന്നും കടുപ്പിച്ച സ്വരത്തിൽ വിളിച്ചു പറഞ്ഞു.
"മഞ്ജുസ്..ഞാൻ സോറി പറയാൻ വന്നതാ.."
ഞാൻ വാതിലിൽ തട്ടി ചുറ്റുംനോക്കി പതിയെ പറഞ്ഞു..
"എനിക്ക് കേൾക്കണ്ടാന്നു പറഞ്ഞില്ലേ ..നീ നിന്റെ പണി നോക്കി പോടാ "
അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞപ്പോ എനിക്ക് വിഷമം വന്നു.
"ഇല്ല..പോണില്ല..ഞാൻ മഞ്ജുസിനെ കണ്ടിട്ടേ പോകൂ.."
ഞാൻ തീർത്തു പറഞ്ഞു..
"എന്ന അവിടെ കൊടി പിടിച്ചു ഇരുന്നോ..."
അവൾ അതും പറഞ്ഞു നിർത്തി..പിന്നെ അകത്തു നിന്നും ശബ്ദം ഒന്നുമില്ല.ഞാൻ നിരാശയോടെ അവിടെ സ്വല്പ നേരം നിന്നു..അപ്പോഴേക്കും അകത്തു നിന്ന് ടി.വി യുടെ ശബ്ദം ഒക്കെ കേട്ടു!
ഞാൻ വീണ്ടും വാതിൽ തട്ടി വിളിച്ചു ..ഇത്തവണ സ്വല്പം ഉറക്കെ ആണ് തട്ടിയത്..നിർത്താതെ തട്ടി ഞാൻ ദേഷ്യത്തോടെ അടിച്ചു !
അതോടെ രംഗം വഷളാവുമെന്നു കരുതിയ മഞ്ജുസ് വാതിൽ തുറന്നു. പക്ഷെ പാതി തുറന്നു പിടിച്ചു അവളെന്നെ നോക്കി...എന്നെ അകത്തേക്കു കടക്കാൻ അവൾ വിട്ടില്ല..
"എന്താ...കുറെ നേരം ആയല്ലോ "
അവൾ ഗൗരവം വിടാതെ തിരക്കി..
"സോറി..."
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
"ഓ..വരവ് വെച്ചു..ഇനി പോയാട്ടെ .."
അവൾ പുച്ച്ചതോടെ മുഖം വെട്ടിച്ചു കൊണ്ട് വീണ്ടും വാതിൽ ചാരി..ഞാൻ ബലം പിടിച്ചാൽ വേണമെങ്കിൽ തള്ളി തുറക്കാമെങ്കിലും ഞാനതു ചെയ്തില്ല..അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ തോന്നിയില്ല..ഞാനാകെ വല്ലാണ്ടായി ..ഒരു പരിചയവും ഇല്ലാത്തവരോട് പെരുമാറുന്ന പോലെ !!
എനിക്ക് കരച്ചിലൊക്കെ വരുന്ന പോലെ തോന്നി..തൊണ്ട ഒക്കെ വരണ്ടു തുടങ്ങി..ഞാൻ കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്ന ശേഷം പിന്നെ മടങ്ങി . രാത്രിയും വിളിച്ചു നോക്കിയെങ്കിലും ഫോൺ പരിധിക്കു പുറത്തു ആണ് !
പിറ്റേന്ന് കോളേജ് വീണ്ടും സ്റ്റാർട്ട് ചെയ്യും . അവിടെ വെച്ചേ ഇനി കാണാൻ പറ്റുള്ളൂ . എന്തേലും ഉണ്ടെന്കി അത് പറഞ്ഞു തീർക്കാം എന്ന് വിചാരിച്ചു രാവിലെ ഒരു തോളിൽ ബാഗും
💬 Comments
View all comments