Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
ഓരോ പിയറി കഴിച്ചു ..പിന്നെ തിരിച്ചു വീട്ടിൽ എത്തി ഒന്ന് ചൂടാറിയ ശേഷമാണ് എനിക്ക് അങ്ങോട്ട് വിളിച്ചു സോറി പറയാൻ തോന്നിയത്..
പക്ഷെ വിളിച്ചു നോക്കുമ്പോ ഒക്കെ സ്വിച്ച് ഓഫ് .അല്ലെങ്കിൽ പരിധിക്ക് പുറത്തു !
എന്നോടുള്ള ദേഷ്യം കൊണ്ട് ഫോൺ ഓഫ് ആക്കി വെച്ചതായിരിക്കുമെന്നു എനിക്കു തോന്നി . ഞാൻ വൈകുന്നേരം വരെ ഇടക്കിടെ ട്രൈ ചെയ്‌തെങ്കിലും രക്ഷയില്ല ..പിന്നെ രണ്ടും കൽപ്പിച്ചു അവളുടെ വീട്ടിൽ പോയി സോറി പറഞ്ഞേക്കാം എന്ന് കരുതി.
അഞ്ചു മാണി അഞ്ചര ഒക്കെ ആയപ്പോൾ ഞാൻ മഞ്ജുവിനെ കാണാനായി ഇറങ്ങി . അവളുടെ വീട്ടിനടുത്തുള്ളവരൊക്കെ ഞാൻ ശരിക്കും അവളുടെ ബ്രദർ ആണെന്നാണ് കരുതിയിട്ടുള്ളത്. ഇടക്കിടെ വന്നു പോകുന്നത് എല്ലാര്ക്കും അറിയാം..അതുകൊണ്ട് ഇപ്പൊ അങ്ങനെ പ്രേശ്നങ്ങളൊന്നുമില്ല !
ഞാൻ വീട്ടിലെത്തുമ്പോൾ അവളുടെ സ്കൂട്ടർ ഒരു മൂലക്കിരിക്കുന്നുണ്ട്. അതോടെ ആള് വീട്ടിൽ ഉണ്ടെന്നു എനിക്ക് ബോധ്യം ആയി...
ഞാൻ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കികൊണ്ട് കാളിങ് ബെൽ അമർത്തി..
"ദാ വരുന്നു ..ഒരു മിനുട്ട് "
അകത്തു നിന്നും മഞ്ജുവിന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് ആശ്വാസമായി..
പക്ഷെ വാതില് തുറക്കുന്ന വരെയേ ആശ്വാസം ഉണ്ടായിരുന്നുള്ളു .
ഞാൻ ഒന്നുടെ കാളിങ് ബെൽ അടിച്ചപ്പോൾ മഞ്ജു വാതിൽ തുറന്നു കൊണ്ട് പുറത്തേക്ക് നോക്കി. എന്നെ കണ്ടതും അവളുടെ ചിരിച്ച മുഖം വാടി..ഞാൻ അവളെ നോക്കി ചിരിച്ചങ്കിലും മൈൻഡ് ഇല്ല..ഒരു ഫുൾ സ്ലീവ് ലേഡീസ് ടി-ഷർട്ടും ട്രാക്ക് സ്യുട്ടും ആണ് വേഷം..അയഞ്ഞു കിടക്കുന്ന ടൈപ്പ് ആണ് രണ്ടും..അങ്ങനെ ഒരു വേഷത്തിൽ മഞ്ജുസിനെ ഞാൻ ആദ്യമായാണ് കാണുന്നത്...
"എന്താ?"
അവൾ ഏതോ അപരിചിതനോടെന്ന പോലെ ഗൗരവത്തിൽ തിരക്കി..
"എന്താ?"
ഞാൻ ചിരിയോടെ തിരക്കി..
"അത് തന്നെയാ ചോദിച്ചേ..എന്താണെന്നു..എന്തായാലും പെട്ടെന്ന് പറയണം..എനിക്ക് വേറെ പണിയുണ്ട് "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
"എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസ്.."
എന്ന് പറഞ്ഞു ഞാൻ അടുത്തേക്ക് ചെന്നതും അവൾ വാതിൽ ഉറക്കെ വലിച്ചടച്ചു .
ഞാനാകെ വല്ലാതായി ..എനിക്ക് ദേഷ്യവും അതെ സമയം സങ്കടവും വന്നു. കഷ്ടപ്പെട്ട് ഇത് വരെ വന്നിട്ട്...അവള് കാണിച്ച
💬 Comments
View all comments