Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
പറയുവാണെന്നു കരുതി ചൂടായി.
അതോടെ എനിക്കും ദേഷ്യം പിടിച്ചു.
"ഓ..ഇപ്പൊ അങ്ങനെ ആയല്ലേ..എന്ന വരാൻ സൗകര്യമില്ല.."
ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചുമ്മാ അങ്ങ് വായിൽ വന്നത് പറഞ്ഞു .
"അഹ്..വേണ്ട..."
അവൾ കലിപ്പിൽ പറഞ്ഞു.
"ഇതെന്താ കാര്യം പറഞ്ഞ മനസിലാവില്ലേ..ഞാൻ വേണമെന്ന് വെച്ചിട്ടല്ലല്ലോ "
ഞാൻ ദേഷ്യത്തോടെ പരഞ്ഞു..
"ഓ..ആർക്കറിയാം....നിനക്കു അല്ലേലും എന്റെ ഭാഗം പറയുമ്പോ വല്യ ഇതാണല്ലോ "
മഞ്ജു ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങിയതോടെ ഞാനും കലിപ്പിലായി..
"ആഹ്.എന്ന വേണമെന്ന് വെച്ചിട്ടു തന്നെയാ വരാത്തത് ..എനിക്ക് സൗകര്യമില്ല..ഇയാളുടെ തന്തയെ കാണാൻ ഇപ്പൊ മനസുമില്ല..പോയി എന്താന്ന് വെച്ച് ചെയ്യ്"
നാവില് ഗുളികൻ കയറി എന്നൊക്കെ പറയാറില്ലേ..ശരിക്കു അതാണ് സംഭവിച്ചത് ! ഒരു നിമിഷത്തെ ദേഷ്യത്തിന്റെ പുറത്തു ഞാൻ പറഞ്ഞതാണെന്ന് അവൾക്കും അറിയാം എനിക്കും അറിയാം..പക്ഷെ അത് ഭയങ്കര ഇഷ്യൂ ആയി..
"മര്യാദക്ക് സംസാരിക്കെടാ ..എന്റെ അച്ഛനെ പറയാൻ നീയാരാ "
മഞ്ജു ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ സംസാരിച്ചു .
"എനിക്കിപ്പോ ഇങ്ങനെ സംസാരിക്കാനേ സൗകര്യമുള്ളു..."
ഞാൻ തീർത്തു പറഞ്ഞു..
"എന്ന വെച്ചിട്ട് പോടാ ...നായിന്റെ മോനെ "
മഞ്ജുവും വിട്ടില്ല...
"അത് നിന്റെ തന്ത...."
ഞാനും വിട്ടില്ല ..അങ്ങനെ ആയാൽ പറ്റോ !
പിന്നെ എന്തൊക്കെയോ വായിൽ തോന്നിയതൊക്കെ ഞാനും പറഞ്ഞു..ശ്യാം അന്തം വിട്ടുകൊണ്ട് ബൈക്ക് നിർത്തി എന്നെ നോക്കി. ഞാനവനെയു ചീത്ത പറഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു..സത്യം പറഞ്ഞാൽ ഓർമയില്ല ,മഞ്ജുവും എന്തൊക്കെയോ കണ കുണ പറഞ്ഞു ഒടുക്കം ഫോണും എറിഞ്ഞു പൊട്ടിച്ചു ! പെട്ടെന്ന് കട്ടായതാണെന്നാണ് ഞാൻ വിചാരിച്ചത് ..അപ്പോഴത്തെ ദേഷ്യത്തില് അങ്ങോട്ടു വിളിക്കാനും മനസ് സമ്മതിച്ചില്ല..അങ്ങനെ തോറ്റ് കൊടുക്കാൻ പാടില്ലല്ലോ ! അതും ഒരു നിസാര കാര്യം..ഒരഞ്ചു മിനുട്ട് വൈകിയതിന് ഓരോന്ന് പറഞ്ഞു തുടങ്ങി എന്നെ പിരികേറ്റിയതാണ് ..
ഞാൻ തിരിച്ചു വിളിക്കാൻ നിന്നില്ല..അവളിങ്ങോട്ടും വിളിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല..ഇനി ശരിക്കും കലിപ്പിൽ ആണോ എന്നൊക്കെ എനിക്ക് ഡൌട്ട് തോന്നി..
ഞാൻ പിന്നെ അവളുടെ വീട്ടിലേക്കും പോയില്ല..നേരെ ശ്യാമിന്റെ വീട്ടിൽ പോയി. സാധനം അവിടെ വെച്ച് ഞങ്ങൾ ബാറിൽ കയറി
💬 Comments
View all comments