Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
അവനെന്നെ സംശയത്തോടെ നോക്കി..
"ആരുമില്ല..നീ വിട്ടോ.എനിക്ക് വേറെ ഒരാളെ കാണാനുണ്ട് "
ഞാൻ അവനെ ഒഴിവാക്കാനായി പറഞ്ഞു..
"എന്ന് വെച്ച എങ്ങനെയാ..ഇതിവിടെ അടുത്തല്ലേ...ഒന്ന് വാടെ..അച്ഛൻ എന്തോ കൊടുത്തയച്ചിട്ടുണ്ട്..അതൊന്നു അവിടെ പോയി വാങ്ങണം..അത്രേ ഉള്ളു..."
അവൻ എന്റെ അടുത്ത് കാര്യങ്ങൾ ധരിപ്പിച്ചു.
"എടാ...ഞാൻ വരുന്നില്ല..നീ ഇവരെ ആരേലും വിളിക്ക്.."
ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .
"വേറെ ആരേം കിട്ടാഞ്ഞിട്ടല്ലെ..ഒരു മുക്കാൽ മണിക്കൂർ ..അതിനുള്ളിൽ ഞാൻ നിന്നെ തിരിച്ചെത്തിക്കും"
ശ്യാം തീർത്തു പറഞ്ഞു. ഞാനാകെ ആശയ കുഴപ്പത്തിലായി. പെട്ടെന്ന് പോയി വരമെങ്കിൽ എന്ന നോക്കാം എന്നായി ഞാനും !
ആഹ്..ഒരാവശ്യവും ഇല്ലായിരുന്നു !ഇനി പറഞ്ഞിയിട്ടെന്താ ...
ചങ്ക് ആയതുകൊണ്ട് അവനേം പിണക്കാൻ വയ്യ . അപ്പുറത്തുള്ളതിനേയും പിണക്കാൻ വയ്യ . എളുപ്പം പോയി വരാമെന്ന എന്റെ പ്രതീക്ഷ ഒകെ തെറ്റി ..കഷ്ടകാലം പിടിച്ച നേരത്തിനു പോണ വഴിക്കു പോലീസുകാരുടെ ചെക്കിങ് !
അതിൽ നിന്ന് ഒഴിവാക്കാൻ ഊടു വഴി പിടിച്ചു മൈരൻ വഴി തെറ്റിച്ചു. അങ്ങനെ കുറച്ചു നേരം പോയിക്കിട്ടി. പിന്നെ ചോദിച്ചു ചോദിച്ചു പോയി..
മഞ്ജുസ് ഒരു വട്ടം വിളിച്ചപ്പോ ഇപ്പൊ വരാം ...ഉടനെ എത്തും എന്നൊക്കെ തട്ടി വിട്ടു . എന്നെ കാണാത്തതുകൊണ്ട് വീണ്ടും വീണ്ടും വിളിച്ചപ്പോ എനിക്കും വട്ടു പിടിക്കാൻ തുടങ്ങി..എടുത്തിട്ടെന്തു പറയാൻ ആണ്..
"ആരാണത്..കുറെ നേരം ആയല്ലോ..?"
ശ്യാം വണ്ടി ഓടിച്ചു കൊണ്ടിരിക്കെ എന്നോടായി തിരക്കി..
"ആരുമില്ല..നീ വണ്ടി ഓടിക്കു."
ഞാനവനോടായി പറഞ്ഞു പുറത്തു തട്ടി..
"നിന്റെ മഞ്ജുസ് ആണോ "
അവൻ കാര്യം മനസിലായ പോലെ എന്നെ ഒന്ന് ആക്കി .
"ആണെന്കി നിനക്കെന്താ മൈരേ..അവന്റെ ഒരു ഇളി"
ഞാൻ അവന്റെ പുറത്തൊരു കുത്ത് കുത്തികൊണ്ട് ഫോൺ എടുത്തു..
"ഇപ്പൊ എത്തും...ഒരു മിനുട്ട് "
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
"കുറെ നേരം ആയല്ലോ...ഇത് പറയാൻ തുടങ്ങീട്ട് "
മഞ്ജു ചൂടായി.
"ഹാഹ്..ഒരു പ്രേശ്നത്തിൽ പെട്ടു പോയതാ...ഇപ്പൊ എത്താം "
ഞാൻ പതിയെ പറഞ്ഞു..
"എന്ത് പ്രെശ്നം...നിനക്ക് പറ്റില്ലെങ്കി ആദ്യം പറഞ്ഞൂടെ..വെറുതെ ആളെ മെനക്കെടുത്താൻ "
മഞ്ജു ഞാൻ മനഃപൂർവം ഓരോ റീസൺ
💬 Comments
View all comments