0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2009

തുന്നിപിടിപ്പിച്ചിട്ടുണ്ട്. കഴുത്തു മുതൽ ബോട്ടം വരെ ഷർട്ടിന്റെ ബട്ടൻസ് പോലെ വലിയ കുടുക്കുകൾ നിര നിരയായി നിശ്ചിത ഗ്യാപ്പിൽ ഉണ്ട്. കറുത്ത സ്കിൻ ഫിറ്റ് പാന്റ് . കറുപ്പും മഞ്ഞയും മിക്സ് ആയിട്ടുള്ള ഷോൾ . ! ഡ്രെസ്സിനു മാച്ചിങ് ആയിട്ടുള്ള മഞ്ഞ വാച് ഇടം കയ്യിൽ കെട്ടിയിട്ടുണ്ട്..നെറ്റിയിലൊരു കറുത്ത കുഞ്ഞു പൊട്ട് ഉണ്ട് . മുടി ഒകെ പുറകിലേക്ക് പനങ്കുല പോലെ വിടർത്തിയിട്ടു ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .ബാക്കി മെക്കെപ്പെല്ലാം പാകത്തിന് !

ഇവള് കിട്ടുന്ന കാശിനു മൊത്തം ഡ്രസ്സ് എടുക്കുവാനോ എന്നെനിക് തോന്നി. കാരണം ഓരോ ദിവസവും ഓരോ തരം ചുരിദാർ ആണ് .

മഞ്ജു വീടിന്റെ ഉമ്മറത്തുള്ള ചവിട്ടു പടിയിൽ തന്നെ നിന്നു എന്നെ ശാന്ത ഭാവത്തിൽ നോക്കി .

"താനെന്താ ഇവിടെ ?"

പിന്നെ ഒന്നുമറിയാത്ത ഭാവത്തിൽ പതിയെ തിരക്കി.

ഞാൻ ഒന്നും മിണ്ടിയില്ല..

"ചോദിച്ചത് കേട്ടില്ലേ.."

അവൾ വീണ്ടും ശബ്ദം ഉയർത്തി..

"അല്ല..ഞാനെന്താ ചെയ്തെ..എനിക്കിപ്പോ അറിയണം..."

ഞാൻ പെട്ടെന്ന് ഒച്ചവെച്ചുകൊണ്ട് ഉറക്കെ ചോദിച്ചപ്പോൾ മഞ്ജു ഒരു പേടിയോടെ ചുറ്റിനും നോക്കി.

"പതുക്കെ പറഞ്ഞ മതി...കൂടുതൽ ഷോ ഒന്നും വേണ്ട "

അവൾ കൈ നിവർത്തികൊണ്ട് പറഞ്ഞു .

"ഇപ്പൊ ആരാ ഷോ കാണിക്കുന്നത്...ഞാൻ വന്നു സോറി പറഞ്ഞതല്ലേ.."

ഞാൻ ഒന്ന് അടങ്ങി സ്വല്പം ശാന്തമായി പറഞ്ഞു അവളെ നോക്കി.

"എനിക്കതിനെ കുറിച്ചൊന്നും പറയാനില്ല...താൻ വന്നതെന്തിനാണെന്നു പറ "

മഞ്ജു ഗൗരവം വിടാതെ പറഞ്ഞു..

"ഞാൻ ഇവിടെ മുൻപും വന്നിട്ടുണ്ടല്ലോ..അന്ന് ചോദ്യം ചെയ്യൽ ഒന്നും കണ്ടില്ല "

ഞാൻ വിട്ടുകൊടുക്കാതെ തിരക്കി..

"അതൊക്കെ എന്റെ സൗകര്യം...ഇപ്പൊ ഇത്രേ സൗകര്യം ഉള്ളു..."

അത്രേം പറഞ്ഞു അവൾ ഒരുവശത്തേക്കു മാറി എന്നെ കടന്നു നീങ്ങി.

ഞാൻ നിലത്തൊരു ചവിട്ടു കൊടുത്തു കൊണ്ട് തിരിഞ്ഞു അവളെ നോക്കി.

"എന്താ ഫോൺ എടുക്കാത്തെ..."

ഞാൻ നിരാശയോടെ വിളിച്ചു ചോദിച്ചു.

"അത് നിന്നോട് പറയേണ്ട കാര്യമില്ല.."

അവൾ സ്‌കൂട്ടറിലേക്ക് കയറികൊണ്ട് പറഞ്ഞു. അവൾ എന്നെ മൈൻഡ് ചെയ്യാതെ കീ ഇന്സേര്ട്ട് ചെയ്തു ഹെൽമെറ്റ് തലയിലേക്കിട്ടു. ഞാൻ ദേഷ്യം കൊണ്ട് അവളുടെ

💬 Comments

View all comments