Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
ബെൽ അടിച്ചപ്പോൾ ഉടനെ തന്നെ മഞ്ജു പുറത്തിറങ്ങുകയും ചെയ്തു..എന്നെ മൈൻഡ് പോലും ചെയ്യാതെ വേഗം അടുത്ത് കൂടി നടന്നു പോവുകയും ചെയ്തു...അവളുടെ പതിവ് ഗന്ധം അടുത്തൂടെ പോയപ്പോൾ എന്നിലേക്ക് അടിച്ചു കയറി..ഞാൻ ഉള്ളിലേക്ക് ശ്വാസം എടുത്തു അതാസ്വദിച്ചു നിന്നു ..
അത് അറിയാവുന്ന മഞ്ജുസ് ഒന്ന് തിരിഞ്ഞു നോക്കി ..പക്ഷെ ചിരിയൊന്നും ആ മുഖത്ത് കണ്ടില്ല . അവൾ മുഖം വെട്ടിച്ചു വീണ്ടും സ്പീഡിൽ നടന്നു ..
ഉച്ചക്കും , വൈകീട്ടും..കോളേജ് വിട്ട നേരത്തുമൊക്കെ ഞാൻ അവളെ അപ്പ്രോച് ചെയ്യാൻ നോക്കിയെങ്കിലും മഞ്ജു ഒഴിഞ്ഞു മാറി. എന്നെ കണ്ടാൽ തന്നെ ചതുർഥി ആണെന്ന ഭാവത്തിൽ തിരിഞ്ഞു നടക്കും..ഞാൻ എന്തേലും ചോദിച്ചാലോ പറഞ്ഞാലോ മറുപടി ഇല്ല..കോളേജ് ആയോണ്ട് എനിക്ക് ഫോഴ്സ് ചെയ്യാനും പറ്റത്തില്ല ..വല്ലാത്തൊരു കഷ്ടം തന്നെ .
രാത്രി ഫോൺ വിളിച്ചപ്പോഴും സ്ഥിരം പല്ലവി തന്നെ . സ്വിച്ച് ഓഫ് ! പിറ്റേന്നും ഇത് തന്നെ റിപ്പീറ്റ് . ഭാഗ്യത്തിന് ക്‌ളാസിൽ ഞാൻ അടങ്ങി ഒതുങ്ങി ഇരുന്നതുകൊണ്ട് ഒന്നും പറഞ്ഞില്ല . ഉച്ചക്ക് ലൈബ്രറിയിൽ വെച്ച് കണ്ടെങ്കിലും മാറി നടന്നു . എനിക്ക് ആകെ കൂടി വട്ടു പിടിക്കുന്ന പോലെ തോന്നി തുടങ്ങിയിരുന്നു .
ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് വെച്ച് പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി. കോളേജിലോട്ട് പോകാതെ നേരെ മഞ്ജുവിന്റെ വീട്ടിലേക്കാണ് പോയത് . ഞാൻ എത്തുന്ന സമയത്തു അവൾ കോളേജിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..ഷാൾ നേരെയിട്ടു ചുമരിൽ വലതുകൈ അള്ളിപിടിച്ചുകൊണ്ട് ചെരുപ്പ് ഇടുക ആയിരുന്നു ഞാൻ ചെല്ലുമ്പോൾ...
എന്റെ ബൈക്ക് വരുന്ന കാഴ്ച കണ്ടപ്പോൾ തന്നെ അവളുടെ മുഖ് ഭാവം മാറുന്നത് ഞാൻ സ്വല്പം അകലെ നിന്നെ ശ്രദ്ധിച്ചു. ചെരിപ്പിട്ടു അവൾ ഉമ്മറത്തെ കസേരയിൽ നിന്നും ബാഗ് ഇട്ട് വലതു തോളിലേക്കിട്ടു ചുറ്റും കണ്ണോടിച്ചു .
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എണ്ണ ഭാവത്തിൽ..ഞാൻ ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് നടന്നു...ഒരു മഞ്ഞയും കറുപ്പും മിക്സ് ആയിട്ടുള്ള ഫുൾ സ്ലീവ് ചുരിദാർ ആണ് വേഷം. ചുരിദാറിന്റെ കൈകൾ കറുപ്പാണ്..കൈമുട്ടിനു മീതെ ആയി മഞ്ഞ പൂക്കൾ
💬 Comments
View all comments