Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
ഉണ്ട് അവൾ അടുത്തേക്ക് വന്നപ്പോൾ..
എന്റെ അടുത്തെത്തിയത് തലയിലെ ടർക്കി അഴിച്ചുകൊണ്ട് മുടി എന്റെ നേരെ കുടഞ്ഞു കൊണ്ട് ചിരിച്ചു. അവളുടെ മുടിയിൽ നിന്നുള്ള വെള്ള തുള്ളികൾ എന്റെ മുഖത്തേക്കും ഷർട്ടിലേക്കുമൊക്കെ തെറിച്ചു .
ഞാൻ ഒരു സെക്കൻഡ് കണ്ണടച്ചുകൊണ്ട് മുഖം വക്രിച്ചു ഇരുന്നു. പിന്നെ കണ്ണ് തുറന്നു അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി ..
അവൾ ചിരിയോടെ എന്റെ അടുത്തേക്കിരുന്നു കൊണ്ട് ടർക്കി സോഫയുടെ കാലിന്മേലേക്ക് ഇട്ടു .പിന്നെ എന്റെ നേരെ തിരിഞ്ഞു..
ഞാനെന്തെങ്കിലും പറയും മുൻപേ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് സോഫയിലേക്ക് ചെരിഞ്ഞു. ചെരിഞ്ഞു വീണ എന്റെ മുകളിലായി മഞ്ജുവും അമർന്നു , അവളുടെ കൈകൾ എന്റെ തോളിൽ ഇറുകെ അള്ളിപിടിച്ചിരുന്നു , കുളി കഴിഞ്ഞ ഈറൻ അവളുടെ മുടിയിലുണ്ട്..കൈത്തലത്തിനു നല്ല തണുപ്പും ഉണ്ട് .അവളുടെ അഴിഞ്ഞു വീണ മുടി അപ്പാടെ എന്റെയും അവളുടെയും മുഖം മറക്കും വിധം മൂടി കിടന്നു .പുതപ്പിനിടയിൽ പെട്ട പോലെ ഞങ്ങളുടെ മുഖങ്ങൾ അവളുടെ മുടിക്കുള്ളിലായി..അതിനുള്ളിൽ വെച്ചു അവളെന്റെ ചുണ്ടിലും ചുംബിച്ചിരുന്നു..ശ്വാസം തമ്മിൽ മുഖത്തടിച്ചു ചൂട് സമ്മാനിക്കുന്നുണ്ടായിരുന്നു ..മഞ്ജുസ് അത് കാര്യമാക്കാതെ എന്റെ മുകളിൽ കിടന്നു ചുംബിച്ചു . ഞാനവളെ ആദ്യമൊക്കെ പുണർന്നു പിടിച്ചെങ്കിലും പിന്നെ ശ്വാസം മുട്ടുന്ന പോലെ തോന്നി..
ഞാൻ വെപ്രാളത്തോടെ അവളെ തള്ളിമാറ്റികൊണ്ട് എഴുനേറ്റു..അവൾ ചിരിയോടെ മുടി കോതി നേരെയിട്ടു എന്നെ നോക്കി..
"ഇപ്പൊ എങ്ങനെ ഉണ്ട്..നാറ്റം ഒകെ പോയില്ലേ.."
അവൾ പുരികം ഉയർത്തി തിരക്കി.
"മ്മ്.."
ഞാൻ പതിയെ മൂളി.
"എന്ന ഒരു മിനിറ്റ്..ഞാൻ ഒന്ന് മേക്കേപ്പിട്ടു വരാം..എന്നിട്ട് പോവാം..."
അവൾ സന്തോഷത്തോടെ പ്രസന്നവതിയായി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ തലയാട്ടി. എനിക്ക് ഉള്ളിൽ നല്ല ടെൻഷനും പേടിയുമൊക്കെ ഉണ്ട്. മഞ്ജുവിന്റെ അച്ഛൻ ആള് ഏതു തരക്കാരൻ ആണെന്ന പിടിയില്ല..പിന്നെ ചെല്ലുന്നത് എന്തിനാണ് എന്നെനിക്കു വലിയ പിടിയും ഉണ്ടായിരുന്നില്ലല്ലോ ..
എന്റെ കവിളിൽ തട്ടികൊണ്ട് അവൾ അകത്തേക്ക് പോയി ..ഞാനൊരൊന്നു ആലോചിച്ചു അങ്ങനെ ഇരുന്നു . പത്തു മിനുട്ടിനുള്ളിൽ മഞ്ജു ഒരുങ്ങി ഇറങ്ങി . കാര്യമായ മേക്കപ്പൊന്നുമില്ല..മുടി ഒകെ ചീകി ക്ലിപ്പിട്ടു , പിന്നെ കുറച്ചു
💬 Comments
View all comments