Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
സാധ്യതയുള്ള കോഴ്സ് പഠിക്കാൻ അയാളെന്നെ ഉപദേശിച്ചു. ഒരു ജോലി ഒക്കെ ആയാൽ വീട്ടിൽ പറയാമല്ലോ എന്ന് കരുതിയിട്ടാകും..പക്ഷെ അതൊന്നും വേണ്ടി വന്നില്ല..സ്വതവേ മടിയനായ എനിക്ക് മഞ്ജു തന്നെ ജോലി വാങ്ങി തരേണ്ടി വന്നു..അതും അവളുടെ തന്നെ കമ്പനിയിൽ. ജോലി എന്നൊക്കെ പേരെ ഉള്ളു..അവളുടെ പൈസ അവള് തന്നെ എനിക്ക് ശമ്പളം ആയി തരുന്നു ! അതാണ് വാസ്തവം...പിന്നെ നമ്മുടെ ചിലവും കഴിഞ്ഞു പോണമല്ലോ...
പിന്നെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ....എന്ന ഒരു ഭീഷണിയും അവസാനം മുഴക്കി. എന്നുവെച്ചു മഞ്ജുസിനെ എങ്ങാനും ഞാൻ ചതിച്ച എന്നെ പടമാക്കും എന്ന് . അത് ഞാനത്ര കാര്യം ആക്കിയിട്ടൊന്നുമില്ല .ചുമ്മാ മകളോട് സ്നേഹക്കൂടുതലുകൊണ്ട് അങ്ങേരു പറഞ്ഞതായേ കരുതിയിട്ടുള്ളു. ഇന്ന് ജോലിക്കു ചെന്നില്ലെങ്കിൽ വഴക്കു പറയും എന്നുണ്ടേൽ കൂടി അച്ഛൻ എന്റെ കട്ട ചങ്ക് ആണ് !
ഞങ്ങളോട് യാത്ര പറഞ്ഞു പുള്ളിക്കാരൻ ഇറങ്ങി.നേരെ കോയമ്പത്തൂർ ഉള്ള മില്ലിലേക്കാണ്.അന്ന് ഓഡിറ്റർ വരുന്നുണ്ടെന്നൊക്കെ ഞങ്ങളോട് പറഞ്ഞു .ഓർ സംതിങ് ലൈക് ദാറ്റ് ! അത്ര ഓർമയില്ല...
അങ്ങേരെ യാത്രയാക്കി ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി. ഒരു സൈഡിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടി..ഇനി അടുത്ത് എന്റെ സൈഡ് ആണ് ! അത് ഞൻ മുൻപേ സൂചിപ്പിച്ച പോലെ കുറെ ഭൂകമ്പവും സുനാമിയും ഒകെ ഉണ്ടായി..ഞാനൊരു അറ്റ കയ്യും ചെയ്തു ! അതിലാണ് സംഗതി ഏറ്റത്. അതൊക്കെ വിശദമായിട്ട് പറയാം...
അങ്ങനെ അച്ഛനെ യാത്രയാക്കി ഞാനും മഞ്ജുസും കൂടി തിരികെ നാട്ടിലേക്ക് തന്നെ പിടിച്ചു .ഫുഡ് ഒകെ വരുന്ന വഴിക്ക് ഹോട്ടലിൽ നിന്ന് കഴിച്ചു . പോരും വഴിക്ക് എന്നെകൊണ്ട് മഞ്ജു കുറച്ചു നേരം ഡ്രൈവ് ചെയ്യിച്ചു. ഇപ്പോൾ അവളുടെ ഡ്രൈവർ ഞാനാണ് ..അതിനുവേണ്ടിയാണോ എന്നെ ഇത്ര കാര്യമായിട്ട് ഡ്രൈവിംഗ് പഠിപ്പിച്ചതെന്നു എനിക്ക് സംശയം ഉണ്ട്..കോളേജിൽ കൊണ്ട് വിടാനും ഇടക്ക് വിളിക്കാനുമൊക്കെ ഞാൻ ചെല്ലണം ! പോയില്ലെങ്കിൽ അതിനും പരിഭവം ആണ് .
അന്നത്തെ ദിവസം മഞ്ജു നല്ല ഹാപ്പി ആയിരുന്നു . എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം കിട്ടിയ മുഖ ഭാവം . വൈകീട്ട് സ്വല്പം ഇരുട്ടിയാണ് ഞങ്ങൾ തിരിച്ചെത്തിയത്
💬 Comments
View all comments