Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
വീണ്ടും ചോദിച്ചു.
"ഫോൺ കംപ്ലയിന്റാ.."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
"നോക്കട്ടെ..."
അവൾ എന്റെ നേരെ കൈനീട്ടി...
"വേണ്ട..ഞാൻ പറഞ്ഞ എന്താ വിശ്വാസം ഇല്ലേ ?"
ഞാൻ ദേഷ്യത്തോടെ ചോദിച്ചു
"ഇല്ല..നീ ഫോൺ താ..ഞാൻ നോക്കട്ടെ..വല്ല കുഴപ്പവും ഉണ്ടോന്നു "
മഞ്ജു ഗൗരവം വിടാതെ പറഞ്ഞു.
"താരം സൗകര്യമില്ല ..വേണെങ്കി വിശ്വസിച്ച മതി..."
ഞാൻ കട്ടായം പറഞ്ഞു.
മഞ്ജു എന്നെ ചിരിയോടെ നോക്കി. പിന്നെ പുറത്തേക്കൊന്നു തിരിഞ്ഞു നോക്കി ആരുമില്ലെന്നുറപ്പാക്കി എന്റെ അടുത്തേക്കായി കട്ടിലിലേക്ക് ഇരുന്നു .
പിന്നെ എന്റെ ഇടതു കൈത്തലത്തിനു മീതെ അവളുടെ വലതു കൈത്തലം അമർത്തി ..
ഞാൻ മുഖം ചെരിച്ചു അവളെ നോക്കി .
"സോറി ...ഞാൻ അപ്പോഴത്തെ ദേഷ്യത്തില്..നിനക്ക് ഫീൽ ആയോ "
മഞ്ജു സ്നേഹത്തോടെ എന്റെ കയ്യിൽ തഴുകി ..
ഞാൻ ഒന്നും മിണ്ടിയില്ല..
"ഹാഹ്..എന്തേലും പറയെടാ..."
മഞ്ജു എന്റെ അടുത്തിരുന്നു ചിണുങ്ങി..
"വേണ്ട..എന്നിട്ട് വീണ്ടും പ്രെശ്നം ഉണ്ടാക്കാനല്ലേ .."
ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു..
"എന്ന നീ എന്നെ അടിച്ചോ .."
മഞ്ജു എന്റെ കൈ പിടിച്ചു അവളുടെ കവിളിലേക്കു നീക്കികൊണ്ട് പറഞ്ഞു .
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.
"മ്മ്...എന്താ ?"
അവൾ എന്റെ കൈവിടാതെ തന്നെ പുരികം ഉയർത്തി നോക്കി.
"ഒന്നുമില്ല.."
ഞാൻ പതിയെ പറഞ്ഞു..
"നിന്റെ അമ്മ എങ്ങാനും വരുമോ ?"
അവളെന്നെ വല്ലാത്തൊരു നോട്ടം നോക്കി കണ്ട തിരക്കി.
"ആഹ്..എനിക്കറിയില്ല.."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
അവൾ അത് കേട്ടോ കേട്ടില്ലയോ എന്നറിയില്ല..അതിനു മുൻപേ എന്നെ കെട്ടിപിടിച്ചു കൊണ്ട് കഴുത്തിലൂടെ അവളുടെ രണ്ടു കയ്യും ചുറ്റി .
മഞ്ജുസിന്റെ ഗന്ധം എന്നിലേക്ക് നവ്യാനുഭൂതിയായി പടർന്നു കയറി..
അവളെന്റെ കവിളിൽ അമർത്തി ചുംബിച്ചു..
"സോറി....ഇനി അതിന്റെ പേരും പറഞ്ഞു നീ പിണങ്ങി ഇരിക്കല്ലേ ..ട്ടോ..ഇനി അങ്ങനെ ഇണ്ടാവില്ല "
മഞ്ജു എന്റെ കവിളിൽ വീണ്ടും ചുംബിച്ചുകൊണ്ട് പറഞ്ഞു.അവളുടെ നനവാർന്ന ചുണ്ടുകൾ എന്റെ കവിളിൽ ഈറൻ സമ്മാനിച്ചുകൊണ്ട് അമർന്നു മാറി...
ഞാനവളെ കെട്ടിപിടിക്കാതെ കൈ രണ്ടും ബെഡിൽ കുത്തി ഇരുന്നു .
"ഞാൻ
💬 Comments
View all comments