0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1709

വിചാരിച്ചു നീ എന്നെ തിരിച്ചു അടിക്കും എന്ന് .."

മഞ്ജു എന്നെ കെട്ടിപിടിച്ചു ഇരുന്നുകൊണ്ട് ചിരിയോടെ പറഞ്ഞു.

"ഉവ്വ..."

ഞാൻ പതിയെ പറഞ്ഞു അവളെ പതിയെ ഒരു കൈകൊണ്ട് പുണർന്നു പിടിച്ചു.

"നീ വേണേൽ അടിച്ചോ ട്ടോ ..നീ എന്റെ കെട്ട്യോനാവാൻ പോവല്ലേ .."

മഞ്ജു ചിരിയോടെ പറഞ്ഞു സ്വല്പം മാറി എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .

ഞാനവളെ പെട്ടെന്ന് വരിഞ്ഞു മുറുക്കികൊണ്ട് അവളുടെ ചുണ്ടുകൾക്ക് മീതെ എന്റെ ചുണ്ടുകൾ അമർത്തി..പിന്നെ മഞ്ജുസിന്റെ തക്കാളി ചുണ്ടുകളെ താലോലിച്ചു..

പിന്നെ അടി തട ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല..കൂടി പോയ മഞ്ജുസ് വല്ലോം എടുത്തു എന്നെ ഏറിയും ..ഞാൻ തിരിച്ചും ! എന്നേക്കാൾ പ്രായകൂടുതൽ ഉള്ളതുകൊണ്ടു എന്തോ അവൾക്കു ഞാൻ ഭർത്താവു ആണെന്ന വിചാരം ഒന്നുമില്ല..അമ്മേടേം വീട്ടുകാരുടേം മുൻപിൽ വെച്ചു എടാ..പോടാ എന്നൊന്നും വിളിക്കില്ല എന്ന് മാത്രം ..

കവിൻ എന്ന് എന്നെ അപൂർവം ആയി വിളിക്കുന്ന ആള് മഞ്ജു ആണ് . ബാക്കിയെല്ലാവർക്കും ഞാൻ കണ്ണൻ ആണ് .

അവളുടെ ചുണ്ടുകളെ താലോലിക്കവേ അടിയിൽ നിന്നുംഅമ്മയുടെ വിളി കേട്ടു..

"കണ്ണാ...."

ആ വിളി കേട്ടതും മഞ്ജു ഞെട്ടിക്കൊണ്ട് പിന്നാക്കം മാറി . പിന്നെ എന്നെ നോക്കി ചിരിച്ചു. അല്പം കൂടി താമസിച്ചിരുന്നേൽ വല്ല കടുംകൈയും ചെയ്തേനെ ! മഞ്ജു ചുണ്ടുകൾ നാവുകൊണ്ട് നനച്ചു എന്നെ വല്ലാത്തൊരു നോട്ടം നോക്കി ..

"ആഹ്....ദാ വരണൂ"

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു മഞ്ജുസിനെ നോക്കി.

പിന്നെ ബെഡിൽ നിന്നും താഴേക്ക് ചാടി ഇറങ്ങി .

പിന്നെ മഞ്ജുസിനൊപ്പം സ്വല്പം ഗ്യാപ് ഇട്ടു നടന്നുകൊണ്ട് താഴേക്കിറങ്ങി. അമ്മ വെള്ളം കലക്കിയത് മഞ്ജുവിനായി തയ്യാറാക്കിയിട്ടുണ്ട്. ആ തണുത്ത വെള്ളം കുടിച്ചു മഞ്ജു സ്വല്പ നേരം അമ്മയുമായി സംസാരിച്ചിരുന്നു. ഒരു ഗ്ലാസ് എനിക്കും കിട്ടി..ഞാനതു കുടിച്ചുകൊണ്ട് അവരുടെ സംസാരം നോക്കി ഒരു മൂലക്ക് നിന്നു .

പിന്നെ യാത്ര പറഞ്ഞു ഇറങ്ങി. പോകാൻ നേരം എന്നെ വീണ്ടും ഒരു മൂലയ്ക്ക് മാറ്റി നിർത്തി സോറി പറഞ്ഞു.

ഞാൻ തലയാട്ടി സമ്മതിച്ചു . അമ്മ കാണാതെ ഒരു

💬 Comments

View all comments