0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1710

ചുംബനം കൂടി സമ്മാനിച്ച് അവൾ മടങ്ങാൻ ഒരുങ്ങി . മഞ്ജു പോകാൻ നേരത്താണ് അഞ്ജു കയറി വരുന്നത് .

മഞ്ജു ഗേറ്റ് കടന്നു പുറത്തിറങ്ങിയപ്പോഴാണ് അവർ തമ്മിൽ കാണുന്നത്. മുൻപ് വന്നിട്ടുള്ളതു കൊണ്ട് അഞ്ജുവിനു മഞ്ജുസിനെ അറിയാം..അവൾ ചിരിച്ചു കാണിച്ചു കൊണ്ട് ഗേറ്റിനടുത്തു നിന്നു എന്തൊക്കെയോ അവളുമായി കുശു കുശുക്കുന്നത് ഞാൻ ഉമ്മറത്ത് നിന്നു നോക്കി..

പിന്നെ നേരെ വീട്ടിലേക്ക് ബാഗും ഒരു സൈഡിൽ തൂക്കികൊണ്ട് ആടിയാടി നടന്നു വന്നു. മഞ്ജുസ് കാറിൽ കയറി പോകുവേം ചെയ്തു .

അഞ്ജു എന്നെ ഒന്ന് അടിമുടി നോക്കികൊണ്ട് അകത്തേക്ക് കയറിപ്പോയി. ഞാൻ അതത്ര കാര്യമാക്കാതെ വീണ്ടും പോയി കിടന്നു . സ്വല്പം കഴിഞ്ഞപ്പോൾ അഞ്ജു എന്റെ റൂമിലേക്ക് വന്നു. അതത്ര പതിവില്ലാത്ത പരിപാടി ആണ് ..

അവൾ വന്നതും മൊബൈൽ നോക്കി കിടന്നിരുന്ന ഞാൻ എഴുനേറ്റു.

കോളേജിൽ പോയ വേഷത്തിൽ തന്നെയാണ് നിൽപ്പ് .

"നീ എന്താ ഇവിടെ ?"

ഞാൻ അവളോടായി തിരക്കി..

"എനിക്കെന്താ ഇവിടെ വന്ന..."

അവൾ ഗൗരവത്തിൽ തിരക്കി.

"നീ വാരുവേ പോവ്വേ എന്താന്ന് വെച്ച ആയിക്കോ..ഞാൻ ചോദിച്ചെന്നെ ഉള്ളു..എന്റെ പൊന്നോ "

ഞാൻ അവളുടെ മറ്റും ഭാവവും കണ്ടു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

അവൾ പതിയെ എന്റെ അടുത്തേക്കായി വന്നു കട്ടിലിൽ ഇരുന്നു.

"ഇവിടെ എന്താ ഒരു ലേഡീസ് സ്പ്രേയുടെ മണം"

അവൾ സംശയ ഭാവത്തിൽ എന്നെ നോക്കി മണം പിടിക്കുന്ന പോലെ ഭാവിച്ചു. അപ്പോഴാണ് അക്കിടി പറ്റിയത് മനസിലായത് . മഞ്ജുസെന്നെ കെട്ടിപിടിച്ചു ഒട്ടി നിന്നതോടെ അവളുടെ പെർഫ്യൂം ഗന്ധം ചെറുതായി എന്നിലും അവശേഷിച്ചിട്ടുണ്ട് .

"എവിടെ..എനിക്കൊന്നും തോന്നുന്നില്ലാലോ..നേരത്തെ മിസ് റൂമിനകത്തു വന്നിരുന്നു..അതാവും "

ഞാൻ ഒന്ന് പരിഭ്രമിച്ചെങ്കിലും വായിൽ വന്നത് തട്ടിവിട്ടു.

"മ്മ്..."

അവൾ അത് പൂർണമായും വിശ്വസിക്കാത്ത പോലെ ആണ് തലയാട്ടിയത്. എന്നാലും തല്ക്കാലം രെക്ഷപെട്ടെന്നു എനിക്ക് തോന്നി.

പക്ഷെ റൂം വിട്ടു പുറത്തിറങ്ങിയപ്പോഴും അവൾക്കു സെയിം സ്മെല് എന്റെ അടുത്തുന്നു കിട്ടിയപ്പോ സംശയം ആയി ..

മഞ്ജുവിന്റെ ഒപ്പം നിന്നപ്പോൾ ഉള്ള സെയിം മണം ആണല്ലോ എന്റെ അടുത്ത്

💬 Comments

View all comments